കോന്നി മെഡിക്കല്‍ കോളേജ് കെട്ടിട സമുച്ചയത്തിന്റെയും ഒ.പി.യുടെയും ഉദ്ഘാടനം ജനങ്ങളിലെത്തിക്കാര്‍ ആവശ്യമായ ഓണ്‍ലൈന്‍ സൗകര്യമൊരുക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. ഓണ്‍ലൈന്‍ സൗകര്യമൊരുക്കുന്നതിനുള്ള സംഘം എം.എല്‍.എയോടൊപ്പം മെഡിക്കല്‍ കോളേജിലെ ഉദ്ഘാടന സ്ഥലം സന്ദര്‍ശിച്ച് പരിശോധന…

കോന്നി ഗവ.മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കാന്‍ തീരുമാനമായി. അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കെ.എസ്.ആര്‍.ടി.സി അധികൃതരുടെ യോഗം മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.    …

ഇന്ന് ആലപ്പുഴ ജില്ലയിൽ 217 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്തുനിന്നും 29 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 183 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നും എത്തിയവർ- ദുബായിൽ നിന്നെത്തിയ…

ജില്ലയിൽ 129 പേർക്ക് കൂടി കോവിഡ്; 110 പേർക്ക് രോഗമുക്തി തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച  129 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 110 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1520…

നവീകരിച്ച മീറ്റർ ടെസ്റ്റിങ്ങും സ്റ്റാൻ്റേർഡ്സ് ലാബും അഡ്വാൻസ്ഡ് എനർജി മീറ്റർ ടെസ്റ്റ്‌ ബെഞ്ചും മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു എറണാകുളം : ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിലെ നവീകരിച്ച മീറ്റർ…

ഓണക്കിറ്റില്‍ വിതരണം ചെയ്ത പപ്പടത്തിന്‍റെ സാമ്പിള്‍ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നിരോധിച്ചിട്ടുളള വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. വിവിധ ഡിപ്പോകളില്‍ നിന്നും സാമ്പിളെടുത്ത് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍മാര്‍ ലാബില്‍ പരിശോധനക്കയച്ച 14 സാമ്പിളില്‍ മൂന്നെണ്ണത്തിന്‍റെ…

ജില്ലയില്‍ 113 പേര്‍ രോഗമുക്തരായി  ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 117 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. •…

പ്രവാസികളുടെ ലോകപരിചയവും തൊഴില്‍ നൈപുണ്യവും പുതിയ ആശയങ്ങളും സംയോജിപ്പിച്ച് കേരള വികസനത്തിന് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡ്രീം കേരള  വെബ്പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതുവരെ…

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ജില്ലകളിലെ താത്കാലിക ഒഴിവുകളിലേക്ക് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.keralabiodiversity.org  യിൽ ലഭിക്കും. ഫോൺ: 0471 2724740

സമ്പര്‍ക്കത്തിലൂടെ 17 പേര്‍ക്ക് രോഗബാധ 25 പേര്‍ക്ക് രോഗമുക്തി വയനാട് ജില്ലയില്‍ ചൊവ്വാഴ്ച 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 25 പേര്‍ രോഗമുക്തി നേടി. രോഗം…