ചികിത്സയിലുള്ളത് 23,217 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 68,863 കഴിഞ്ഞ 24 മണിക്കൂറിനിടെ 37,264 സാമ്പിളുകള്‍ പരിശോധിച്ചു 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 20 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തിൽ ചൊവ്വാഴ്ച 3026 പേർക്ക് കോവിഡ്-19…

ആലപ്പുഴ: ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ പ്രവർത്തന സമയം (കണ്ടയിൻമെൻറ്" സോണുകൾ ഒഴികെ) രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെയായും ഹോട്ടലുകളിൽ എത്തുന്ന കസ്റ്റമേഴ്സിന് അവിടെ ഇരുത്തി ഭക്ഷണവിതരണം നല്കു ന്നത്…

തൃശൂർ: സംസ്ഥാന സർക്കാരിന്റെ അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുത്തൂർ ഗ്രാമ പഞ്ചായത്തിലെ വല്ലൂർ പട്ടികവർഗ്ഗ കോളനി വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചതായി ചീഫ് വിപ്പ് അഡ്വ. കെ.രാജൻ അറിയിച്ചു. സംസ്ഥാനത്തെ…

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ  ഒരു കോടി 10 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കെട്ടിടത്തിന്റെ  ഉദ്ഘാടനം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി. എസ്. അച്യുതാനന്ദന്റെ സന്ദേശം വായിച്ച് ഉദ്ഘാടനം ചെയ്തു. മലമ്പുഴ…

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിനെ വികസന നിറവിലാഴ്ത്തി വിവിധ പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം എം മണി നിര്‍വഹിച്ചു. ഒരു ഗ്രാമ പഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം വികസന രംഗത്ത് ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് വണ്ടിപ്പെരിയാറില്‍…

പത്തനംതിട്ട: ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 400 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാകുന്നതോടെ കോന്നി നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. എംഎല്‍എ യുടെ ആസ്തി…

പത്തനംതിട്ട: റാന്നി ഗ്രാമപഞ്ചായത്തിലെ തെക്കേപ്പുറം 18-ാം നമ്പര്‍ അങ്കണവാടിക്ക് സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. നേരത്തെ അംഗന്‍വാടി കെട്ടിടം വാടകയ്ക്ക് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ നാലു…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി. ഫാം പാർട്ട് 2 (റഗുലർ) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ഒക്‌ടോബർ14 മുതൽ നടത്തും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയ്ക്കുളള ഫീസ് അടച്ച്…

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ സർക്കാർ നടത്തുന്ന ആറ് മാസ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃകയും പ്രോസ്‌പെക്ടസും www.statelibrary.kerala.gov.in  ൽ ലഭിക്കും. അപേക്ഷ ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഒക്‌ടോബർ എട്ടിന്…

സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ ആർട്‌സ് & സയൻസ് കോളേജിൽ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പൽ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദാനന്തരബിരുദം (55 ശതമാനത്തിൽ…