കൊല്ല ജില്ലയില്‍ തിങ്കളാഴ്ച (സെപ്തംബര്‍ 07) ആശ്വാസം പകര്‍ന്ന് രോഗബാധിതര്‍ 71 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം 328 ആയിരുന്നു. രോഗബാധിതല്‍ കൂടുതല്‍ ഉണ്ടായിരുന്ന കൊല്ലം കോര്‍പ്പറേഷനില്‍ ഇന്നലെ അഞ്ചുപേര്‍ന്ന് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്.…
*അർഹരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കം തെറ്റായി പ്രചരിപ്പിക്കപ്പെട്ടു ഭക്ഷ്യകിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന പ്രചാരണം തെറ്റാണെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അനർഹരെ ഒഴിവാക്കി അർഹരായവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്താനാവുമോയെന്ന് പരിശോധിക്കാനുള്ള…
പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'മികവിന്റെ കേന്ദ്രം' പദ്ധതിയിൽപ്പെട്ട 34 സ്‌കൂളുകൾ സെപ്തംബർ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ…
കടമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കടമ്പൂര്‍ കുടുംബാരോഗ്യ ഉപകേന്ദ്രം, തൈപ്പറമ്പ് കുടിവെള്ള പദ്ധതി, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍, കാടാച്ചിറ കുടുംബാരോഗ്യ കേന്ദ്രം ഒന്നാംഘട്ട…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥർക്ക് പരിശീലനം നൽകുന്ന ജില്ലാതല മാസ്റ്റർ ട്രെയിനർമാരുടെ രണ്ടാംഘട്ട പരിശീലന പരിപാടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. സെപ്തംബർ 7 മുതൽ…
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സിഎ), ടാലി (കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്), കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിംഗ് (അഡ്വാൻസ്ഡ്), മൊബൈൽ…
കോവിഡ് 19 മായി ബന്ധപ്പെട്ട് മാറ്റിവെച്ചിരുന്ന സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലേക്കുള്ള 2020-21 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിനുള്ള അപേക്ഷ സെപ്റ്റംബർ 14 വരെ www.admissions.dtekerala.gov.in www.dtekerala.gov.in ൽ ഓൺലൈനായി സമർപ്പിക്കാം.…
കേപ്പിന്റെ കീഴിലുള്ള പെരുമൺ, കിടങ്ങൂർ, പുന്നപ്ര, തലശ്ശേരി എൻജിനിയറിങ് കോളേജുകളിൽ എം.ടെക് സ്‌പോൺസേർഡ്/ മെറിറ്റ് സീറ്റിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്:www.capekerala.org/ www.dtekerala.gov.in.
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 2020-21 ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള ക്ലാസുകൾ ആരംഭിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവേശന…
ശാസ്ത്രീയ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സമ്പൂർണ്ണമാക്കുന്നതിലൂടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലും കുടിവെള്ള പരിശോധനാ ലാബുകൾ സ്ഥാപിക്കുന്ന ഹരിതകേരളം മിഷൻ പദ്ധതിയുടെ സംസ്ഥാനതല…