തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസന രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ മേഖലകളില്‍ ആ…

കൊല്ലം ബൈപ്പാസിന് വെളിച്ചം നല്‍കിയത് കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍). ബൈപ്പാസിന്റെ ഇരുവശങ്ങളിലുമായി സിഗ്-സാഗ് രീതിയില്‍ എല്‍ഇഡി ലൈറ്റിംഗ് സംവിധാനവും തെരുവിളക്കുകളുമാണ് വ്യവസായ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ സ്ഥാപിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം…

* അരുവിക്കര ഡാമിൻ്റെ മൂന്നു ഷട്ടറുകൾ നിലവിൽ ആകെ 180 cm ഉയർത്തിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടി വരും. കരമനയാറിൻ്റെ ഇരുകരകളിലുമുള്ളവർ…

  അടുത്ത 3 മണിക്കൂറിനിടെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള…

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 528 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-501 1. വെള്ളയാണി സ്വദേശി(10) 2. പാച്ചല്ലൂര്‍ സ്വദേശിനി(2) 3. പാച്ചല്ലൂര്‍ സ്വദേശി(50) 4. മാധവപുരം…

തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ നിലവിൽ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. പേട്ട വില്ലേജിൽ രണ്ടു കുടുംബങ്ങളേയും ചിറയിൻകീഴ് മൂന്നു…

തൃശൂർ: കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2663 അടിയിൽ എത്തിയാൽ ഡാം തുറന്ന് അധികജലം, പകൽസമയം മാത്രം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നതിന് അനുമതി നൽകി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി…

കാസർഗോഡ് ജില്ലയില്‍ ഞായറാഴ്ച 218 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.തുടര്‍ച്ചയായി മൂന്നാംദിനമാണിത് 200 നുമുകളില്‍ പോസറ്റീവ് കേസ്  ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച രോഗം ബാധിച്ച 218 പേരില്‍ 4 പേര്‍ വിദേശത്തു…

202 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 280 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 17 പേര്‍ രോഗബാധിതരായി ചികിത്സയില്‍ 1,848 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 48,142 പേര്‍ ജില്ലയില്‍ ഞായറാഴ്ച 324 പേര്‍ക്കാണ് കോവിഡ്…