കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ മാതൃ-ശിശു കേന്ദ്രം ആരംഭിച്ചു. എന്‍.ആര്‍.എച്ച്.എം. ഫണ്ടില്‍ നിന്നനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം അഡ്വ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. രണ്ടു…

തൃശൂർ: അതിരപ്പിള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം ബി ഡി ദേവസ്സി എം എല്‍ എ നിര്‍വ്വഹിച്ചു. കളക്ടര്‍ എസ് ഷാനവാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പ് അനുവദിച്ച 44 ലക്ഷം രൂപ…

തിരുവനന്തപുരം: വിളപ്പിൽ ശാസ്‌താംപാറയിൽ നടപ്പിലാക്കി വരുന്ന ടൂറിസം പദ്ധതി നവംബറിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ടൂറിസം സാദ്ധ്യതകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കി വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. 98 ലക്ഷം രൂപയുടെ…

വടകരയിലെ ഗ്രീൻ ടെക്നോളജി സെൻ്ററും മാലിന്യ മുക്തസംവിധാനവും മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . വടകര നഗരസഭ മാലിന്യ മുക്തപ്രഖ്യാപനവും ഗ്രീൻ ടെക്നോളജി സെൻ്റർ ഉദ്ഘാടനവും വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.…

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 590 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-561 1. കരമന കാലടി സ്വദേശിനി(12) 2. കരമന കാലടി സ്വദേശിനി(8) 3. കരമന കാലടി…

രോഗമുക്തി 193 കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ച  244 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ട്…

കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ രണ്ട് റിമാന്‍ഡ് പ്രതികള്‍ ഉള്‍പ്പടെ ജില്ലയില്‍ ശനിയാഴ്ച  170 കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും അധികം രോഗികള്‍ ഉള്ളത് കൊല്ലം കോര്‍പ്പറേഷനിലാണ്, 36 പേര്‍. പട്ടത്താനം-5, ചാത്തിനാംകുളം-6, തട്ടാമല-4 എന്നിവിടങ്ങളിലാണ് കൂടുതല്‍…

2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്‌മെന്റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെൻറ് പ്രോജക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച സർവകക്ഷി യോഗം ചേർന്നു. സർക്കാർ മുന്നോട്ടുവച്ച…