മലപ്പുറം: താനൂരിലെ മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ഹാര്‍ബറിന്റെ പുലിമുട്ട് ദീര്‍ഘിപ്പിക്കല്‍ പ്രവൃത്തികള്‍ക്ക് തുടക്കമായി. പ്രവൃത്തി ഉദ്ഘാടനം വി. അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. മത്സ്യത്തൊഴിലാളികള്‍ പദ്ധതി പ്രവര്‍ത്തനങ്ങളോട് പൂര്‍ണമായും സഹകരിക്കണമെന്നും തടസ്സ വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ മത്സ്യത്തൊഴിലാളികളുടെ…
കാസർകോട് : സംസ്ഥാനത്ത് സ്ത്രീകളുടെ ഉന്നമനത്തിനായി പൊതു ഇടം എന്റേത്, സധൈര്യം മുന്നോട്ട് ക്യാമ്പയിന്‍ ഏറ്റെടുത്ത് വിജയിപ്പിച്ച അഞ്ച് പഞ്ചായത്തുകളില്‍ ഒന്നാണ് പുല്ലൂര്‍ പെരിയ പഞ്ചായത്ത്. ഈ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി 2018 ല്‍ പുല്ലൂര്‍…
കുമളി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട പത്തുമുറി - കാഞ്ഞിരംപടി റോഡ് തുറന്നു. പ്രദേശവാസികളുടെ നാളുകളായുള്ള സ്വപ്‌നമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്.റോഡ് നിര്‍മ്മാണം ദുഷ്‌ക്കരമായ പ്രദേശത്ത് ലഭിച്ച ജനപങ്കാളിത്തമാണ് പുതിയ റോഡിന്റെ പിറവിക്ക് വഴിയൊരുക്കിയത്. നിര്‍മ്മാണം…
ആലപ്പുഴ: ജില്ലയില്‍ കോവിഡ് പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ ലാബുകള്‍ അമിത തുക ഈടാക്കിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ടി.പി.സി.ആര്‍, സി.ബി.നാറ്റ് ടെസ്റ്റുകള്‍ക്ക് യഥാക്രമം 2750,…
പത്തനംതിട്ട: ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കോളനിയില്‍ നടന്ന ചടങ്ങില്‍ അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ദീപം കൊളുത്തി നിര്‍മാണ ഉദ്ഘാടനം നടത്തി. എംഎല്‍എ മുന്‍ കൈയെടുത്ത് അനുവദിച്ച 1.57…
ജില്ലയിൽ 106 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്ത് നിന്നും മൂന്ന് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 93 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തുനിന്നും…
കോട്ടയം ജില്ലയില്‍ 178 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 177 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന ഒരാളും രോഗബാധിതനായി. ആകെ 2253 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. സമ്പര്‍ക്കം മുഖേന…
ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട് ശനിയാഴ്ച സെപ്റ്റംബർ 5ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in ലെ Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ്…
തിരുവനന്തപുരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ട്രൈബ്യൂണലിന്റെ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഒരു എൽ.ഡി. ടൈപ്പിസ്റ്റ് (ശമ്പള സ്‌കെയിൽ 19,000-43,600) ഒരു ക്ലാർക്ക് (ശമ്പള സ്‌കെയിൽ 19,000-43,600) തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.…
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി-കണ്ണൂർ(ഐ.ഐ. എച്ച്.ടി.) നടത്തുന്ന എ.ഐ.സി.റ്റി.ഇ. അംഗീകാരമുള്ള ത്രിവത്സര ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന് 30 വരെ അപേക്ഷിക്കാം. കോഴ്സിന്റെ വിശദവിവരവും അപേക്ഷ ഫോമും www.iihtkannur.ac.in ൽ ലഭിക്കും. അപേക്ഷകൾ…