തിരൂർ അഡീഷണൽ ഐ.സി.ഡി.എസിലെ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് അങ്കണവാടി ഹെൽപ്പർ തസ്തികകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരും 01.01.2026ന് 18നും 46നും ഇടയ്ക്ക് പ്രായമുള്ളവരുമായ വനിതകളായിരിക്കണം. എഴുത്തും വായനയും അറിയുന്നവരും…

നാഷണൽ ആയുഷ് മിഷൻ കേരള, പ്രൊക്യൂർമെന്റ് ഓഫീസർ, ക്യാമ്പസ് മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 27ന് വാക് ഇൻ ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭിക്കും. ഫോൺ : 0471-2474550.

പരാതി പരിഹാരത്തിന് ഉപരിയായി ഉപഭോക്തൃകാര്യ വകുപ്പിനെ ശക്തമായ ഒരു എൻഫോഴ്‌സ്മെന്റ് ഏജൻസിയാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഭക്ഷ്യ, പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ‘വിഷൻ 2031’ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം…

മരം ലേലം

February 19, 2026 0

കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫെബ്രുവരി 25ന് ഉച്ചയ്ക്ക് 12ന് പടിഞ്ഞാറത്തറ സബ് ഡിവിഷന്‍ ഓഫീസ് പരിസരത്ത് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936…

നാല് കോടി ചെലവിൽ നവീകരിച്ച കൊയിലേരി- പയ്യമ്പള്ളി റോഡിൻ്റെ ഉദ്ഘാടനം പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.സർക്കാർ 14 ജില്ലകളിലും കാലാനുസൃതമായ വികസന മുന്നേറ്റങ്ങളാണ് നടപ്പാക്കിയത്. റോഡ്…

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ കറവപശു വളര്‍ത്തല്‍, ഇറച്ചിക്കോഴി, പന്നി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. ഫെബ്രുവരി 23, 24 തിയതികളില്‍ കറവപശു വളര്‍ത്തലിലും ഫെബ്രുവരി 26, 27 തിയതികളില്‍ ഇറച്ചിക്കോഴി, പന്നി വളര്‍ത്തലിലും…

പഠനത്തോടൊപ്പം വരുമാനദായകമായ മൃഗസംബന്ധിയായ സംരംഭങ്ങളുടെ കലാലയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ശ്രീനാരായണ കോളജില്‍ വകുപ്പ് സംഘടിപ്പിച്ച മൃഗക്ഷേമ പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. …

കഴിഞ്ഞ 10 വര്‍ഷത്തിനിടെ വിവിധ പദ്ധതികളിലൂടെ തീരദേശത്തെ സമഗ്ര വികസനം ഉറപ്പാക്കിയെന്ന് മത്സ്യബന്ധനം-സാംസ്‌കാരികം-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍. നീണ്ടകര വലനിര്‍മാണ ഫാക്ടറിയുടെ നിര്‍മാണോദ്ഘാടനം, ഷോപ്പിംഗ് കോംപ്ലക്‌സ്, വാര്‍ഫ്, ശക്തികുളങ്ങരയിലെ ബോട്ട് ബില്‍ഡിംഗ് യാര്‍ഡ്…

പൊതു വിദ്യാലയങ്ങൾ മികച്ച പശ്ചാത്തല-ആധുനിക സൗകര്യങ്ങളോടെ സ്മാർട്ടായെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ. അവണൂർ സർക്കാർ ജി.വി.എൽ.പി സ്കൂളിൽ പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മവും 96 മത് സ്കൂൾ വാർഷികാഘോഷവും ഉദ്ഘാടനം…

വ്യവസായിക പരിശീലന രംഗത്തെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് സ്റ്റാഫ് ക്വാട്ടേഴ്‌സ് നിര്‍മ്മാണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കല്‍പ്പറ്റ ഗവ ഐ.ടി.ഐ കോളേജില്‍ നിര്‍മ്മിച്ച സ്റ്റാഫ് ക്വാട്ടേഴ്‌സ്…