കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ കോര്‍പ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പരമാവധി 3.70 ലക്ഷം രൂപ വരെ ലഭിക്കുന്ന ഓട്ടോ ടാക്‌സി പദ്ധതിയില്‍ വായ്പയ്ക്കായി  പട്ടികജാതിയില്‍പ്പെട്ട തൊഴില്‍രഹിതരായ…

*235 കേസുകളിൽ തീരുമാനമായി പട്ടികജാതി പട്ടികവർഗ ഗോത്ര കമ്മീഷൻ ജില്ലയിൽ 23, 24, 25 തിയതികളിൽ നടത്തിയ പരാതി പരിഹാര അദാലത്തിന് പരിസമാപ്തിയായി. മൂന്നു ദിവസങ്ങളിലായി 290 കേസുകൾ പരിഗണിച്ചതിൽ 235 കേസുകളിൽ പരിഹാരമായെന്ന്…

കരസേനയിലെ ഇ.എം.ഇ, നാവികസേന, വ്യോമസേന എന്നിവയിൽ വിവിധ ടെക്‌നിക്കൽ ട്രേഡുകളിൽ ജോലി ചെയ്തിരുന്ന വിമുക്തഭടന്മാർക്ക് മിസൈൽ സിസ്റ്റംസ് ക്വാളിറ്റി അഷുറൻസ് ഏജൻസിയിൽ എൻജിനീയർ തസ്തികയിലേയ്ക്ക് അപേക്ഷ സമർപ്പിക്കാം. ഹൈദരാബാദ്, കോയമ്പത്തൂർ, ബാംഗ്ലൂർ, പൂനെ, മുംബൈ,…

തിരുവനന്തപുരം ജില്ലാ വികസനസമിതിയോഗം കളക്ടർ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറേറ്റിൽ ചേർന്നു. ലൈസൻസില്ലാത്ത ക്വാറികളും അനുബന്ധ സ്ഥാപനങ്ങളും ജില്ലയിൽ പ്രവൃത്തിക്കാൻ അനുവദിക്കില്ലെന്ന് യോഗം തീരുമാനിച്ചു. പൂർണമായ സുരക്ഷാ സംവിധാനം ഒരുക്കാത്ത ഒരു…

1. ഹൃദയ സംബന്ധമായ തകരാര്‍ ഉള്ളവര്‍ മലകയറ്റം ഒഴിവാക്കകയോ മറ്റ് മാര്‍ഗങ്ങള്‍ തേടുകയോ        അതീവ ശ്രദ്ധയോടെ മലകയറുകയോ വേണം. 2. ചുരുങ്ങിയത് മൂന്നവര്‍ഷത്തോളമായി ഷുഗറിനും പ്രഷറിനും മരുന്നുകഴിക്കുന്നവര്‍     …

 ശബരിമല: അയ്യപ്പദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന ഭക്തരുടെ ആരോഗ്യരക്ഷ ഉറപ്പാക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യവകുപ്പ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ആറ് പേരെ കിടത്തി ചികില്‍സിക്കാന്‍ സൗകര്യമുള്ള ആശുപത്രി സന്നിധാനത്ത് പ്രവര്‍ത്തന സജ്ജമാണ്. പമ്പ, നീലിമല,…

തിരുവനന്തപുരം പ്രവേശന കമ്മീഷണറുടെ കാര്യാലയത്തില്‍ വിവിധ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലോ, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ,  കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ തത്തുല്യ, തസ്തികകളില്‍ ജോലി  ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. സിസ്റ്റം മാനേജര്‍,…

കെ-ടെറ്റ് ഡിസംബര്‍ 2017-ന് ഡിസംബര്‍ 3 വരെ അപേക്ഷിക്കാം. ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളില്‍ അപേക്ഷിക്കേണ്ടവര്‍ ഒരു അപേക്ഷയില്‍ തന്നെ എല്ലാം സെലക്ട് ചെയ്യണം. ഒന്നില്‍കൂടുതല്‍ അപേക്ഷകള്‍ അനുവദിക്കില്ല. അന്തിമ സബ്മിഷന്‍ കഴിഞ്ഞ് ഫീസ് അടയ്ക്കുന്നതിനു…

ക്ഷീരവികസന വകുപ്പിന്റെ കീഴിലുളള സ്റ്റേറ്റ് ഡെയറി ലബോറട്ടറിയില്‍ മാസം 15, 000 രൂപ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഇലക്ട്രീഷ്യനെ നിയമിക്കുന്നു.  പ്രായം 18നും 40നുമിടയിലായിരിക്കണം.  ഇലക്ട്രീഷ്യന്‍ ട്രേഡില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും വയറിംഗ്…

സംസ്ഥാനത്തെ ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒ.ബി.സി, പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത സീമാന്റെ സ്ഥിരം ഒഴിവുകളുണ്ട്.  എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടാവണം.  യന്ത്രവത്കൃത കടല്‍യാനങ്ങള്‍ (Sea going mechanized vessel) കൈകാര്യം…