ദേശീയ നഗര ഉപജീവനമിഷന്റെ കീഴിൽ സൗജന്യമായി തൊഴിൽ പരിശീലനവും തുടർന്ന് തൊഴിൽ ലഭ്യമാക്കലും പദ്ധതിയിൽ പരിശീലനത്തിനുളള അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ, പ്ലംബിങ്ങ് ടെക്‌നീഷ്യൻ എന്നീ കോഴ്‌സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. പരിശീലനം സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിൽവെച്ചായിരിക്കും.…
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ഒഫ്താൽമോളജി വിഭാഗത്തിൽ ബി.എസ്.സി ഒപ്‌ടോമെട്രി കോഴ്‌സിൽ ട്യൂട്ടർ ടെക്‌നീഷ്യൻമാരെ താൽക്കാലിക നിയമനം ലഭിക്കുവാൻ താൽപര്യമുളള ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി ക്ഷണിച്ചു. യോഗ്യത : ബി.എസ്.സി/എം.എസ്.സി ഒപ്‌ടോമെട്രി വിഷയത്തിൽ കെ.പി.എസ്.സി അംഗീകരിച്ച…
കോഴിക്കോട് മാളിക്കടവ് ജനറൽ ഐ.ടി.ഐ യിൽ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ്, സ്റ്റെനോഗ്രാഫി (ഇംഗ്ലീഷ്) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവുകളിലേയ്ക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ…
കേരള പി.എസ്.സി വിവിധ ജനറല്‍, എന്‍.സി.എ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ഡിസംബര്‍ 12 വരെ അപേക്ഷിക്കാം.
സംസ്ഥാനത്തെ എല്ലാ മേഖലകളിലേയും ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനായി കേരളത്തിന്റെ നോബൽ എന്ന നിലയിൽ ഈ വർഷം മുതൽ കൈരളി അവാർഡ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. സ്‌കൂൾ തലത്തിൽ ശാസ്‌ത്രോത്സവത്തിലൂടെയും അല്ലാതെയും മികച്ച…
ശബരിമല: ഇരുമുട്ടികെട്ടിലും അല്ലാതെയും കൊണ്ടുവരുന്ന പ്‌ളാസ്റ്റിക് പൂര്‍ണ്ണമായി ഒഴിവാക്കി ശബരിമലയെ പരിപൂര്‍ണ്ണ വിശുദ്ധിയുളള കേന്ദ്രമാക്കി മാറ്റാന്‍ ഭക്തജനങ്ങള്‍ പ്രതിജ്ഞച്ചെയണമെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. സന്നിധാനത്തും ശബരിമലയില്‍ മറ്റിടങ്ങളിലുമുളള പ്‌ളാസ്റ്റിക് ഫ്‌ളക്‌സ് ബോര്‍ഡുകളും, ബാനറുകളും…
ശബരിമല : മണ്ഡലകാലത്തെ സുരക്ഷയുടെയും, ക്രമസമാധാനപാലനത്തിന്റെയും ക്രമീകരണങ്ങളുടെ ഭാഗമായി സന്നിധാനത്ത് പോലീസ് റൂട്ട് മാര്‍ച്ച് നടത്തി. പോലീസ്, റാപിഡ് ആക്ഷന്‍ ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ്, ഫോറസ്റ്റ്, എക്‌സൈസ് തുടങ്ങി സന്നിധാനത്ത്…
ദേശീയപാതാ വികസനം ഉള്‍പ്പടെ ജില്ലയില്‍ 6509 കോടി രൂപയുടെ റോഡ് വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ആശ്രാമം ലിങ്ക് റോഡിന്റെ ഓലയില്‍ക്കടവ് വരെയുള്ള വികസനത്തിന്റെ ഭാഗമായി തീര്‍ക്കുന്ന ഫ്‌ളൈഓവറിന്റെ…
* നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ എട്ടു പദ്ധതികൾ ഉദ്ഘാടനം ചെയ്തു സർക്കാർ ആശുപത്രികളെ ശാക്തീകരിച്ചാലേ സ്വകാര്യമേഖലയിലെ ചൂഷണം തടയാനാകൂവെന്ന് തദ്ദേശസ്വയംഭരണമന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ സമഗ്രവികസനത്തിനുള്ള എട്ടു പദ്ധതികളുടെ…
* ഇ.എം.എസിന്റെ തെരഞ്ഞടുത്ത പ്രബന്ധങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു ആശയത്തെ നിരോധനങ്ങൾകൊണ്ട് നേരിടുന്നവർക്ക് കാലികമായ മറുപടിയാണ് ഇ.എംഎസിന്റെ ലേഖനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിരോധനങ്ങളിലൂടെ ആശയങ്ങളെയും ആവിഷ്‌കാരങ്ങളെയും ഇല്ലാതാക്കാമെന്നു വ്യാമോഹിക്കുകയാണ് ഇപ്പോൾ ഫാസിസ്റ്റ്…