സംസ്ഥാനത്തെ മുഴുവൻ ജില്ലാ ആശുപത്രികളിലും നവജാത ശിശുക്കൾക്ക് ആധാർ എൻറോൾമെന്റിന് സൗകര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സംവിധാനം കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അക്ഷയയുടെ വാർഷികാഘോഷവും നവജാത…
നിയമസഭാപരിസ്ഥിതി സമിതി വെള്ളായണികായലും മുക്കുന്നിമലയിലെ ക്വാറികളും സന്ദര്‍ശിച്ചു. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ സമര്‍പ്പിക്കുമെന്ന് സമിതി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അറിയിച്ചു. അദ്ദേഹത്തോടൊപ്പം സമിതി അംഗങ്ങളായ എം.എല്‍.എമാരായ കെ.വി.…
തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ കീഴിലുള്ള ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം ഉപദേശക സമിതികളുടെ സഹകരണത്തോടെ ഏറ്റെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാർ പറഞ്ഞു. സ്വദേശി ദർശൻ സ്‌കീമിൽ കേന്ദ്ര സർക്കാർ ആറ?ുള ക്ഷേത്ര വികസനത്തിനായി അനുവദിച്ച 5.77…
പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലാ ഡിസ്ട്രിക് ഡവലപ്മെന്‍റ് ആന്‍റ് കോ-ഓര്‍ഡിനേറ്റിംഗ് കമ്മിറ്റി (ദിഷാ) യോഗം കളക്ടറേറ്റ്…
വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന കണ്ണൂര്‍ ജില്ലയിലുള്ള മഹിള ശിക്ഷണ്‍ കേന്ദ്രത്തിലേക്ക് വിവിധ തസ്തികകളിലേക്ക് ഡിസംബര്‍ ഒന്നിന് രാവിലെ 11 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഇരിട്ടി…
സംസ്ഥാനത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ഉറപ്പാക്കുന്നതിന് ഭരണപരിഷ്‌കാര കമ്മീഷന്‍ ഇടപെടുന്നു. ഇരുവിഭാഗങ്ങള്‍ക്കും നേരേ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, ഈ വിഷയത്തില്‍ താത്പര്യമുള്ള വ്യക്തികള്‍ എന്നിവരില്‍ നിന്ന് അഭിപ്രായങ്ങള്‍…
ഇടുക്കി ജില്ലയില്‍ നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതിന് 2006-ല്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചതുമൂലം ജനങ്ങള്‍ക്കുളള ആശങ്ക ഒഴിവാക്കുന്നതിനും പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. പ്രാഥമിക…
രാജസ്ഥാനില്‍ ട്രെയിനിറങ്ങുമ്പോള്‍ രാഞ്ചോട്‌ലാല്‍ ഖാരാടിയയുടെ കാലുകളില്‍ പുതുപുത്തന്‍ ചെരുപ്പുണ്ടാവും. ഒപ്പം ഒന്നര വര്‍ഷം മുമ്പ് കാണാതായ ഭാര്യ റമീലാദേവിയും രണ്ടു വയസുകാരന്‍ മകന്‍ രവിയും. ഭാര്യയെയും മകനെയും രാഞ്ചോട്‌ലാല്‍ കൊലപ്പെടുത്തിയതാണെന്ന് ഗ്രാമമുഖ്യന്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തിയപ്പോഴാണ്…
ശബരിമല: വൈകുന്നേരമാകുന്നതോടെ സോപാനവും പരിസവരും പുഷ്പ ഗന്ധത്താല്‍ പൂരിതമാകും. ദീപാരാധനയ്ക്ക ശേഷം 6.30 മുതല്‍ 9.30 വരെയുള്ള സമയത്ത് നടക്കുന്ന ഭഗവാന് ഏറെ പ്രിയപ്പെട്ട പുഷ്പാഭിഷേകത്തിനുള്ള പൂവുകള്‍ തയ്യാറാക്കുന്നത് ഈ സമയത്താണ്. ഉദ്ദിഷ്ട കാര്യത്തിന്…
ശബരിമല: അയ്യപ്പ ചൈതന്യം ജീവിതകാലം മുഴുവന്‍ നിലനിര്‍ത്താനും മികച്ച ജീവിത ശൈലി പിന്തുടരാനും 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളില്‍ പലതും സ്വാമി ദര്‍ശത്തിനുശേഷവും തുടരാവുന്നതാണെന്ന് ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് പറഞ്ഞു. അയ്യപ്പ ദര്‍ശനത്തിനായി…