22-ാമത് രാജ്യാന്തര ചലച്ചിത്രമേള പ്രേക്ഷക സൗഹൃദവും സൗകര്യപ്രദവും സുരക്ഷിതവുമാക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മേളയുടെ ടെക്‌നിക്കല്‍ കമ്മിറ്റി തിയേറ്ററുകളിലെ സൗകര്യങ്ങള്‍ വിലയിരുത്തി. ഇരിപ്പിടങ്ങളുടെ ക്രമീകരണം, ശബ്ദ-ദൃശ്യ സംവിധാനം, ശുചിത്വം തുടങ്ങിയ സൗകര്യങ്ങളാണ് കമ്മിറ്റി…

* അവയവദാതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കേരളത്തിന്റെ ആദരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 'മൃതസഞ്ജീവനി' പദ്ധതിയുടെ ഭാഗമായി അവയവദാതാക്കളെ അനുസ്മരിക്കാനും കുടുംബാംഗങ്ങളെ ആദരിക്കാനും സംഘടിപ്പിച്ച…

യുവാക്കളെയും വിദ്യാർത്ഥികളെയും ലഹരി ഉപയോഗത്തിൽ നിന്ന് മോചിപ്പിക്കുന്നതിന് എൻ. സി. സി കൂടുതൽ പദ്ധതികളും പരിശീലന പരിപാടികളും ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന എൻ. സി. സി…

ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയ്ക്ക് താഴെയുള്ള വാവരുനട മതസൗഹാർദ്ദത്തിന്റെ പ്രതീകമായി നിലകൊളളുന്നു. മറ്റൊരു ആരാധനാലയത്തിലും കാണാനാകാത്ത കൂട്ടായ്മയാണ് വാവരുനട പ്രദാനം ചെയ്യുന്നത്. പുലിപ്പാൽ തേടിയിറങ്ങിയ മണികണ്ഠൻ വാവരുമായി ഏറ്റുമുട്ടുമെുന്നും അതിലൂടെ ചങ്ങാത്തം സ്ഥാപിക്കുമെന്നും…

ശബരിമല: ശബരിമലയും പരിസരപ്രദേശങ്ങളും ശുചിയായി സൂക്ഷിക്കുന്നതിനുള്ള പുണ്യം പൂങ്കാവനം പദ്ധതിയിൻ കീഴിൽ സന്നിധാനത്തും സപരിസരത്തും ശുചീകരണം നടന്നു. ദേവസ്വം ബോർഡ്, വനംവകുപ്പ്, എൻ.ഡി.ആർ.എഫ്, ദ്രുതകർമസേന, ഫയർഫോഴ്സ്, പോലീസ് തുടങ്ങിയ വകുപ്പുകളുലെ ജീവനക്കാർ അയ്യപ്പസേവാസംഘം വോളന്റിയർമാർ,…

ശബരിമല: സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയില്‍ പതിനെട്ടാംപടിയില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി പ്രത്യേക മര്‍മ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തി. തുടര്‍ച്ചയായി തീര്‍ഥാടകരെ പതിനെട്ടാംപടിയില്‍ നിന്ന് മുകളിലേയ്ക്ക് കയറ്റി വിടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തോളിനും കഴുത്തിനും…

ശബരിമല: ശബരിമലയിലെ തൽസമയ വിവരങ്ങൾ തീർഥാടകർക്ക് ലഭ്യമാക്കുന്നതിനുള്ള കേരളാ പോലീസിന്റെ സേഫ് ശബരിമല മൊബൈൽ ആപ്പ് സജ്ജമായി. ഈ ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്യുന്നവർക്ക് ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മൊബൈലിലൂടെ ലഭിക്കുമെന്നതാണ്…

സന്നിധാനത്ത് വെർച്വൽക്യൂ വഴി ബുക്ക് ചെയ്ത മൂന്നുലക്ഷത്തോളം തീർഥാടകർ ദർശനം നടത്തി. നവംബർ 16മുതൽ 27വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. 15 ലക്ഷം പേരാണ് വെർച്വൽക്യൂ വഴി ദർശനത്തിനായി ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്. ആകെ 15.5ലക്ഷം…

പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളില്‍ നിന്നും ശബരിമലയെയും പൂങ്കാവനത്തെയും സംരക്ഷിക്കുന്നതിനായി എന്‍സിസിയുടെ ആഭിമുഖ്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചു. ശരണപാത പവിത്രമായി സൂക്ഷിക്കാം എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്റ്റിക്കറുകള്‍ മാര്‍ത്തോമ ഹൈസ്‌കൂള്‍, കാതോലിക്കേറ്റ് കോളേജ്, അങ്ങാടിക്കല്‍ എസ്എന്‍വി,…

സാംസ്‌കാരിക വകുപ്പിന്റെ ഡയറക്ടറേറ്റില്‍ ഒഴിവുളള ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  45,800 രൂപ അടിസ്ഥാന ശമ്പളമുളള രണ്ടാം ഗസറ്റഡ് തസ്തികയില്‍ സംസ്ഥാന സര്‍ക്കാര്‍ അല്ലെങ്കില്‍ സമാന സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക്…