ശബരിമല: പകർച്ച വ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകളുമായി സന്നിധാനത്തെ ഹോമിയോ ഡിസ്‌പെൻസറി. പോലീസ് ബാരക്കുകൾ, കൊപ്രാക്കളം, വിശുദ്ധി സേനാംഗങ്ങളുടെ താമസസ്ഥലം തുടങ്ങി ജീവനക്കാർ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലാണ് പകർച്ച വ്യാധികൾ വ്യാപിക്കാൻ സാധ്യതയുള്ളത്. ഇത്തരം സ്ഥലങ്ങളിൽ…
കാക്കനാട്: എറണാകുളം ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന ജില്ലാതല തുടര്‍വിദ്യാഭ്യാസ കലോത്സവത്തിന് തിരി തെളിഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് ആശ സനില്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രായത്തിനതീതമായി സ്വന്തം കലാമികവുകള്‍…
പൗരാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന യുവ തലമുറയെ വളര്‍ത്തിയെടുക്കലാണ് സ്വാമി വിവേകാനന്ദന് ആദരം അര്‍പ്പിക്കാനുള്ള ഉചിത മാര്‍ഗ്ഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ…
പ്രഗതിമൈതാനിയിൽ നടന്ന 37-ാമതു ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിൽ വെള്ളിത്തിളക്കവുമായി കേരളം. സംസ്ഥാന സർക്കാരുകളുടെ പവിലിയൻ വിഭാഗത്തിൽ മികച്ച രണ്ടാമത്തെ പവിലിയനുള്ള വെള്ളി മെഡൽ കേരളത്തിനു ലഭിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി സി.ആർ.…
മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുളള സഹായം വർദ്ധിപ്പിക്കാനാവശ്യമായ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഇവരുടെ…
കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ 2018-2020 കാലയളവില്‍ വിവിധ ഒഴിവുകളിലേക്ക് നാമനിര്‍ദേശം നല്‍കുന്നതിനുള്ള സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലിസ്റ്റുകള്‍ ഓണ്‍ലൈനായും ഓഫീസുകളില്‍ നേരിട്ടും പരിശോധിക്കുന്നതിനും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനും ഡിസംബര്‍ 12…
വിദേശ രാജ്യങ്ങളില്‍ നിന്നും എം.ഡി.ഫിസിഷ്യന്‍ മെഡിക്കല്‍ ബിരുദം നേടിയ ഡോക്ടര്‍മാര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ എം.ഡി.ഫിസിഷ്യന്‍ (ഇന്ത്യയിലെ എം.ബി.ബി.എസിനു തത്തുല്യം) ചേര്‍ത്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്നും ബോര്‍ഡിലും അപ്രകാരമേ പ്രദര്‍ശിപ്പിക്കാവൂ എന്നും ട്രാവന്‍കൂര്‍ -കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍സ്…
ജില്ലയിൽ പ്രവർത്തിക്കുന്ന ക്വാറികൾ,ക്രഷറുകൾ,അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ സംബന്ധിച്ച് വിപുലമായി അന്വേഷിക്കുമെന്ന് ജില്ലാ കളക്ടർ ഡോ കെ വാസുകി പറഞ്ഞു. എൽ ആർ ഡെപ്യൂട്ടി കളക്ടർ വി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ആരോഗ്യം,…
ശ്രീലങ്കൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലും മറ്റ് വകുപ്പുകളിലുമുള്ള ഉന്നതോദ്യോഗസ്ഥരുടെ 30 അംഗ സംഘം ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കുന്നതിന് കളക്ടറേറ്റ് സന്ദർശിച്ചു. സബ് കളക്ടർ ഡോ ദിവ്യ എസ് അയ്യരുമായി സംഘം കൂടിക്കാഴ്ച…
ഇത്തവണത്തെ ചലച്ചിത്രമേളയിൽ ഭിന്നശേഷിക്കാർക്കായി കൂടുതൽ സൗകര്യമൊരുക്കും. വരിനിൽക്കാതെ തിയേറ്ററുകളിൽ പ്രവേശിക്കുവാനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് തിയേറ്ററുകളിൽ ക്രമീകരീച്ചിരിക്കുന്നത്. തിയേറ്ററുകളിൽ പ്രവേശനത്തിന് പ്രത്യേക റാമ്പുകൾ ഒരുക്കിയിട്ടുണ്ട്. ലഭ്യത അനുസരിച്ചുള്ള പ്രത്യേക പാർക്കിംഗ് സൗകര്യമാണ്…