65 രാജ്യങ്ങൾ; 190 ലധികം ചിത്രങ്ങൾ സ്വത്വവും ഇടവും നഷ്ടപ്പെട്ട ജനതയെ മുഖ്യപ്രമേയമാക്കിയ രാജ്യാന്തര ചലച്ചിത്രമേളയിൽ 65 രാജ്യങ്ങളിൽ നിന്നുള്ള 190 ലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിലെ 80 ലധികം ചിത്രങ്ങളും മത്സര…
നീർത്തടാധിഷ്ഠിത വികസനത്തിലാണ് കേരളത്തിന്റെ ഭാവിയെന്നും അതിനായി മണ്ണിന്റെ സൂക്ഷ്മ സംരക്ഷണമാകും ഇനി കേരളത്തിൽ ഉറപ്പാക്കുകയെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ചടയമംഗലം നീർത്തട വികസന പരിപാലന പരിശീലന കേന്ദ്രത്തിൽ തുടങ്ങിയ ലൈബ്രറിയുടേയും സെമിനാർ ഹാളിന്റെയും…
അഞ്ചു വര്‍ഷത്തിലധികമായി തരിശു കിടന്ന മനക്കര ഏലായില്‍ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്‍ ഹരിത ലേബര്‍ ആര്‍മിയുടെയും നേതൃത്വത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി. ഔഷധ നെല്‍വിത്തിനമായ ഞവര നെല്ല് നട്ടുകൊണ്ട് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം…
* മുഖ്യമന്ത്രി ലോഗോ പ്രകാശനം ചെയ്തു ആഗോള ഡിജിറ്റൽ ഉച്ചകോടിയായ '#ഫ്യൂച്ചർ' 2018 മാർച്ച് 22, 23 തീയതികളിൽ കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടിയുടെ ലോഗോ പ്രകാശനം…
ആസ്‌ട്രേലിയയുമായി വിവിധ മേഖലകളിലുളള സഹകരണം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും തെക്കേ ഇന്ത്യയുടെ ചുമതലയുളള ആസ്‌ട്രേലിയന്‍ കൗണ്‍സില്‍ ജനറല്‍ സീന്‍ കെല്ലിയുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായി. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളില്‍ ആറാം സ്ഥാനമാണ് ആസ്‌ട്രേലിയക്കുളളത്. കേരളം…
പൊതുവിദ്യാലയങ്ങളിലെ വിവിധ മേഖലകളിലെ മികവുകള്‍ അവതരിപ്പിക്കുന്നതിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്- ഐടി@സ്‌കൂള്‍) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മുദ്രാഗാനം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഓണ്‍ലൈന്‍ അപേക്ഷയില്‍നിന്നും…
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം പഠനമികവിലൂടെ അന്താരാഷ്ട്ര നിലവാരം കൈവരിക്കാൻ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പദ്ധതിയുടെ പുരോഗതി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മിഷൻ വിലയിരുത്തി. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായിരുന്നു. ഒരു അക്കാദമിക്ക് വർഷത്തിൽ…
ശബരിമല: ശബരിമല അയ്യപ്പന് കാണിക്കയായി ആദിനാട് വേണുവിന്റെ ഓടക്കുഴല്‍ ഫ്യൂഷന്‍ സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ നടന്നു. തുടര്‍ച്ചയായി ആറാം തവണയാണ് മണ്ഡല മകരവിളക്ക് സീസണില്‍ അദ്ദേഹം സന്നിധാനത്ത് പരിപാടി അവതരിപ്പിക്കുന്നത്. എല്ലാ മാസവും മുടങ്ങാതെ…
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ എം. പിമാരുടെ യോഗം ചേർന്നു. കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തേണ്ട വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. രാജ്യസഭാ…
ശബരിമല: ശബരിമലനട അടച്ചതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാണ്. ശബരിമലനട മണ്ഡലപൂജക്ക് ശേഷം ഡിസംബർ 26ന് രാത്രി പത്തിന് മാത്രമേ അടയ്ക്കു. തുടർന്ന് മൂന്നുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഡിസംബർ 30ന് വൈകുന്നേരം അഞ്ചിന് തുറക്കും.…