സംസ്ഥാനത്ത് ജപ്പാന്റെ മാനുഫാക്ചറിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇന്ത്യയിലെ ജപ്പാൻ അംബാസിഡർ കെൻജി ഹിരാമസൂ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബുധനാഴ്ച നടത്തിയ ചർച്ചയിലാണ് ഈ വാഗ്ദാനം. കേരളത്തിൽ റബ്ബർ അധിഷ്ഠിത…

കാക്കനാട്: നിര്‍മ്മാണ സാമഗ്രികളുടെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന ക്വാറികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ക്വാറി ഉടമകളുടെ യോഗത്തിലാണ് ജില്ല കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കൃത്രിമ ക്ഷാമത്തിലൂടെ സാമഗ്രികളുടെ…

 കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രഥമവും പ്രധാനവുമായ പരിഗണന എന്നും അതിന്റെ പ്രേക്ഷകരാണ്. പ്രേക്ഷകരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഈ സംസ്‌കാരം തന്നെയാണ് ഐ.എഫ്.എഫ്.കെ.യെ വ്യത്യസ്തമാക്കുന്നതും. ചലച്ചിത്രോത്സവ സംഘാടനം അക്കാദമി ഏറ്റെടുത്ത ആദ്യ വര്‍ഷം തന്നെ ഇന്ന്…

 കേരള രാജ്യാന്തര ചലച്ചിത്രമേള 36 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശന വേദിയാകും. ഇവയില്‍ നാല് ചിത്രങ്ങളുടേത് ആഗോളതലത്തിലെ ആദ്യപ്രദര്‍ശനമാണ്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം ഇന്‍സള്‍ട്ട് ഇന്ത്യയില്‍ തന്നെ ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തിലെ എട്ട് ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ്…

ബര്‍ലിന്‍ ചലച്ചിത്രമേള ഉള്‍പ്പടെ നിരവധി രാജ്യാന്തര മേളകളില്‍ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ 'ദ യങ് കാള്‍ മാര്‍ക്സ് ' കേരള രാജ്യാന്തര ചലച്ചിത്രമേളയിലും. ലോക സിനിമാ വിഭാഗത്തിലാണ്  ഈ ചിത്രം  പ്രദര്‍ശിപ്പിക്കുന്നത്. മാര്‍ക്സിന്റെ  ജീവിതത്തില്‍…

അറബ് രാജ്യങ്ങളിലെ അഭയാര്‍ത്ഥി ജനതയുടെ പുത്തന്‍കാഴ്ചകളുമായി എത്തുന്ന 'ദി ഇന്‍സള്‍ട്ട്' രാജ്യാന്തര ചലച്ചിത്രമേളയില്‍  ഉദ്ഘാടന ചിത്രമാകും. ഡിസംബര്‍ 8 ന് നിശാഗന്ധി ഓഡിറ്റോറിത്തിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ലെബനന്‍ സംവിധായകനായ സിയാദ് ദൗയിരി സംവിധാനം ചെയ്ത…

ഗ്രാമീണ യുവജനങ്ങള്‍ക്കായി കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ ഒന്നിന് തൊഴില്‍ നൈപുണ്യ കോഴ്‌സുകളുടെ പരിചപ്പെടുത്തലും രജിസ്‌ട്രേഷനും നടക്കും. രാവിലെ 10.30 മുതല്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. ചന്ദനത്തോപ്പ് എഡ്യൂ ജോബ്‌സ് അക്കാഡമിയുടെ…

കൊച്ചി:  സി-ഡിറ്റിന്റെ സൈബര്‍ശ്രീ പ്രോജക്ടില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് ഒരു വര്‍ഷം കാലാവധിയുള്ള താല്‍ക്കാലിക കരാര്‍ നിയമനത്തിന് ബി.കോം. യോഗ്യതയുള്ള പട്ടികജാതി/ പട്ടികവര്‍ഗ്ഗ  വിഭാഗത്തില്‍പ്പെടുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. റ്റാലി സോഫ്റ്റ്‌വെയര്‍ പരിജ്ഞാനം അഭികാമ്യം.…

കൊച്ചി:  സോഫ്റ്റ് വെയര്‍ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത സോഫ്റ്റ് വെയര്‍ ട്രെയിനിങ്ങിന് അപേക്ഷ ക്ഷണിച്ചു.ബി.ഇ, ബി.ടെക്, എം.സി.എ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും ബന്ധപ്പെടേണ്ട വിലാസം കെല്‍ട്രോണ്‍…

ജോലി ഒഴിവ്

November 29, 2017 0

കൊച്ചി:  ഇടുക്കി ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡയറി ടെക്‌നോളജി, ഡയറി എഞ്ചിനീയറിംഗ്, ഡയറി മൈക്രോ ബയോളജി, ഡയറി കെമിസ്ട്രി, ഡയറി ബിസിനസ് മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളില്‍ ടീച്ചിംഗ് അസിസ്റ്റന്റിന്റെ ഒരോ താത്കാലിക…