ജലവിഭവ വകുപ്പ് സംഘടിപ്പിച്ച ഫയൽ അദാലത്തിൽ മൂന്ന് വർഷത്തിലധികം പഴക്കമുളള 135 ഫയലുകൾ തീർപ്പാക്കുകയും 106 ഫയലുകളിൽ അന്തിമ നടപടി തീരുമാനിക്കുകയും ചെയ്തു. 65 ശതമാനം ഫയലുകളിലാണ് തീർപ്പായത്. വിജിലൻസ് റിപ്പോർട്ട് അടങ്ങിയതുൾപ്പെടെയുളള മൂന്നു…
തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ അടിയന്തര നിര്‍ദേശം പാലക്കാട് തൃത്താലയില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട ഒഡിഷ സ്വദേശി ത്രിലോചന്‍ സുനാനിയുടെ കുടുംബത്തിന് സാന്ത്വനമാകുന്നു. ഒഡിഷയിലെ മിഥിലാപഥര്‍, കളബന്ദിയിലെ ദിജാപ്പൂര്‍ ഗുഡിയാലി പഥറില്‍ ത്രിലോചന്‍ സുനാനി…
ജില്ലയിലെ അണ്‍ എയ്ഡഡ് മേഖലയിലേതടക്കം ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം കശുമാവിന്‍ തൈകള്‍ വിതരണം ചെയുന്ന പദ്ധതി എഴുകോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഫിഷറീസ്-പരമ്പരാഗത വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ…
പക്ഷാഘാതം മൂലമുണ്ടാകുന്ന വൈകല്യങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും പക്ഷാഘാത ചികിത്സാ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രക്തം കട്ടപിടിക്കുന്ന സ്ട്രോക്ക് ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്. സംഭവിച്ച് 4…
കേരള നിയമസഭയുടെ ആരോഗ്യവും കുടുംബ ക്ഷേമവും സംബന്ധിച്ച സബ്‌ജെറ്റ് കമ്മിറ്റി XII, നവംബര്‍ ആറിന് രാവിലെ 10.30ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഏഴിന് രാവിലെ 10.30ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും യോഗം…
ലൈഫ് മിഷന്‍ ഒഴിവുള്ള തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ lifemission.lsgkerala.gov.in ല്‍ ലഭ്യമാണ്.
ചാക്ക ഐ.ടി.ഐയില്‍ 2014, 2015 അദ്ധ്യയന വര്‍ഷങ്ങളില്‍ പ്രവേശനം ലഭിച്ച ട്രെയിനികളുടെ ജനറല്‍ സ്റ്റൈപ്പന്റ് തുക തിരിച്ചറിയല്‍ കാര്‍ഡുമായെത്തി 10 ന് മുന്‍പ് വാങ്ങണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 0471-2502612.
സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ അച്ചടക്കത്തിൽ മറ്റുള്ള കുട്ടികൾക്കും സമൂഹത്തിനും മാതൃകയാകണമെന്ന് എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. സ്കൂളിൽ മാത്രമല്ല വീട്ടിലും അച്ചടക്കത്തോടെയാകണം കുട്ടികൾ പെരുമാറേണ്ടത്. ഭാവി തലമുറയ്ക്ക് നേട്ടമാകുന്ന തരത്തിൽ…
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളില്‍ ആര്‍.എസ്.ബി.വൈ ചിസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബോര്‍ഡിന്റെ ഐ.ഡി കാര്‍ഡ് എന്നിവ സഹിതം 10 ന് മുമ്പ്…
തിരുവനന്തപുരം ജില്ലാ കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജുവിനെ…