കൊച്ചി: പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ  വജ്രജൂബിലിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ  അക്ഷയ സംരംഭകര്‍ക്ക് കാക്കനാട്  സിവില്‍ സ്‌റ്റേഷനിലുള്ള ജില്ലാ പ്ലാനിംഗ് ഓഫീസ്   ഹാളില്‍  ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. പി.എസ്.സി.യുടെ ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍  ജനകീയമാക്കുന്നതിന്റെ…

വനംവകുപ്പ് മന്ത്രി കെ.രാജുവും കേരളത്തിലെ 24-തോളം എം.എല്‍.എമാരും പങ്കെടുത്ത രണ്ടു ദിവസമായി തുടരുന്ന 'കാടറിയാന്‍' സഹവാസ കാംപ് സമാപിച്ചു. രാവിലെ ട്രക്കിംഗ്, പക്ഷി നിരീക്ഷണം എന്നിവയ്ക്ക് ശേഷം കാംപംഗങ്ങള്‍ക്കായി ആനപ്പാടി നേച്ചര്‍ സ്റ്റഡി ഹാളില്‍…

മാറുന്ന കാലത്തില്‍ പ്രഥമ പരിഗണന കൃഷി അധിഷ്ഠിത വിദ്യാഭ്യാസത്തിനായിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ കൃഷിയെ രാഷ്ട്ര സേവനത്തിന് കിട്ടിയ അവസരമായി കാണണമെന്നും കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്ററി…

വള്ളിക്കോട് പഞ്ചായത്തിലെ വയലാ വടക്ക് ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളിന് ഇനി സ്വന്തം ജൈവകൃഷി തോട്ടം. സ്ഥലപരിമിതി ഉള്ള സ്‌കൂളില്‍ അധ്യാപകരും രക്ഷിതാക്കളും   ചേര്‍ന്ന് ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി പ്രകാരം മണ്‍ചട്ടികളില്‍ ജൈവ പച്ചക്കറി…

 കഴിഞ്ഞ രണ്ട് ബജറ്റുകളിലായി അടൂര്‍ മണ്ഡലത്തില്‍ 500 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. ഏറത്ത് ഗ്രാമപഞ്ചായത്ത് പുതുതായി നിര്‍മിക്കുന്ന ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം വടക്കടത്തുകാവ്…

ശബരിമല ശ്രീ അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡലപൂജയ്ക്ക് ചാര്‍ത്തുവാനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. ശരണംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍,…

കൊച്ചി: പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍ ചെയ്യാന്‍ കരാറുകാരെ തെരഞ്ഞെടുക്കുന്ന രീതി കുറ്റമറ്റതാക്കുമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി ജി സുധാകരന്‍ പറഞ്ഞു. പ്രവൃത്തികള്‍ ഏറ്റെടുത്ത ശേഷം പണി പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക ശേഷിയില്ലെന്ന് കാണിച്ച് പല കരാറുകാരും പിന്‍വാങ്ങുന്ന…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള പുതിയ ഓംബുഡ്‌സ്മാനായി റിട്ട. ജസ്റ്റിസ് കെ.കെ. ദിനേശൻ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. മന്ത്രിമാർ, ചീഫ് സെക്രട്ടറി,…

ക്രിസ്തുമസ്, പുതുവത്‌സര ആഘോഷത്തോടനുബന്ധിച്ച് മത്‌സ്യഫെഡ് ഒരുക്കുന്ന മത്‌സ്യവിഭവങ്ങളുടെ പ്രത്യേക വില്‍പനയ്ക്ക് തുടക്കമായി. ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ ആദ്യ വില്‍പന നിര്‍വഹിച്ചു. അമൃതവര്‍ഷിണി ചെയര്‍പേഴ്‌സണ്‍ ലതാനായര്‍ കിറ്റ് ഏറ്റുവാങ്ങി. 2018 ജനുവരി മൂന്നു വരെയാണ്…

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്റ്റേറ്റ് കശു വണ്ടി വികസന കോര്‍പ്പറേഷന്‍ 4,00,000 രൂപ നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്റ്റാഫ് അംഗങ്ങളും 1,00,001 രൂപയും മത്സ്യബന്ധന വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍…