ബാലവേല, ബാല ഭിക്ഷാടനം, തെരുവുബാല്യം എന്നിവയില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ ശരണബാല്യം പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വനിതാ ശിശുവികസന വകുപ്പിന്റെ…

വൈദ്യുതി ഉത്പാദനത്തിന് എല്ലാ വഴികളും തേടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ജലം, കാറ്റ്,…

വൈദ്യുതിനിരക്ക് നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വൈദ്യുതി താരിഫ് റഗുലേഷന്‍ 2017 കരട് സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു. 2018 ജനുവരി ഒന്നിന് വൈകിട്ട് അഞ്ച് മണിവരെ സെക്രട്ടറി, സംസ്ഥാന…

താനുര്‍ നഗരസഭയിലും സമീപ പഞ്ചായത്തുകളായ ചെറിയമുണ്ടം, പൊന്മുണ്ടം, താനാളൂര്‍, നിറമരുതൂര്‍ പഞ്ചായത്തുകള്‍ക്കും വേണ്ടിയുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം  ഡിസംബര്‍ 23 ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചെറിയമുണ്ടം പഞ്ചായത്ത്…

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും, എറണാകുളം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  ഉണര്‍വ് 2017 ന്റെ ക്രിസ്തുമസ് പുതുവത്സര വിപണനമേള ജില്ലാ കളക്ടര്‍  മൊഹമ്മദ്.വൈ.സഫീറുള്ള  കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ ഉദ്ഘാടനം…

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ചിത്രാഞ്ജലി സ്റ്റുഡിയോ ഫിലിം സിറ്റിയായി വികസിപ്പിക്കുന്നതിനും വിവിധോപയോഗ ഫിലിം ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിനുമുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പദ്ധതി നിര്‍വഹണത്തില്‍ തീരുമാനമെടുക്കുന്നതിനുമായി വിദഗ്ധ കമ്മിറ്റി…

തൃശ്ശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കാഴ്ചവൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്ത തസ്തികയിലെ ഒരു താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു.  എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം. കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് ട്രെയിനിംഗ് കോഴ്‌സ് പാസായിരിക്കണം. …

2018 ജനുവരി ഒന്ന് മുതല്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന രാസവളങ്ങള്‍ പി.ഒ.എസ്. മെഷീന്‍ വഴി മാത്രമേ ലഭിക്കുകയുള്ളൂ. യൂറിയ, സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ്, എന്‍.പി.കെ. കോംപ്ലക്‌സ് വളങ്ങള്‍, ഡൈ അമോണിയം ഫോസ്‌ഫേറ്റ്, മ്യൂറേറ്റ് ഓഫ്…

അനധികൃത മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും വില്‍പ്പന തടയുന്നതിന് ക്രിസ്മസ് -പുതുവത്സര കാലത്ത് ജില്ലയില്‍ എക്‌സൈസ് വിഭാഗത്തിന്റെ പരിശോധന ശക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ നിര്‍ദേശിച്ചു. ജില്ലാ വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തില്‍ അധ്യക്ഷത…

വിഴിഞ്ഞം ഭാഗത്തുനിന്നും കടലില്‍ മത്സ്യബന്ധനത്തിനു പോകുകയും ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരണമടയുകയും കാണാതാവുകയും ചെയ്ത 26 മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ ഫിഷറീസ്  വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ സന്ദര്‍ശനം നടത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.     വിഴിഞ്ഞത്തുനിന്നും…