വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ കെട്ടിട നികുതി പിഴപലിശ കൂടാതെ ഫെബ്രുവരി 28 വരെ ഒടുക്കാം. പൊതുജനങ്ങളുടെ സൗകര്യാര്‍ഥം നികുതികള്‍ സ്വീകരിക്കുന്നതിന് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കും. ക്യാമ്പ്, വാര്‍ഡ്, തീയതി എന്നിവ ചുവടെ. കല്ലയ്ക്കല്‍…
ജില്ലയിലെ നാല് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിനോദസഞ്ചാര വകുപ്പ് ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി നടപ്പാക്കും. ആറന്മുള, പെരുന്തേനരുവി, കോന്നി, അടവി എന്നിവിടങ്ങളില്‍ ഹരിത പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. അടിസ്ഥാന സൗകര്യം,പരിസര ശുചിത്വം, പൊതുസൗകര്യങ്ങള്‍,…
ജില്ലാ ആയുര്‍വ്വേദ ആശുപത്രി (അനക്‌സ്) പാറേമാവില്‍ ആശുപത്രി നിര്‍വ്വഹണ സമിതി മുഖേന താല്‍ക്കാലിക ജീനക്കാരെ നിയമിക്കുന്നു. റേഡിയോഗ്രാഫര്‍( റേഡിയോഗ്രാഫര്‍ കോഴ്‌സിലുള്ള കേരള ഗവ. സര്‍ട്ടിഫിക്കറ്റ് (ഡി.എം.ഇ), തെറാപിസ്റ്റ് (കേരളസര്‍ക്കാര്‍ നല്‍കുന്ന ആയുര്‍വ്വേദ തെറാപ്പിസ്റ്റ് കോഴ്‌സ്…
സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വസ നിധിയിലേക്ക് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ജീവനക്കാരും 10 ലക്ഷം രൂപ സംഭാവന ചെയ്തു. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ 10 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ്…
ശബരിമല: നാട്ട രാഗത്തിൽ ജയൻ ഏന്തയാറും അരുൺ കങ്ങഴയും ഭജശാസ്താരം, ഭജപൂർവാരം കീർത്തനങ്ങൾ പാടിയവസാനിച്ചപ്പോൾ രാജേഷ് മണിമലയെന്ന ചിത്രകാരന്റെ കാൻവാസിൽ അയ്യപ്പന്റെ ചിത്രം പൂർത്തിയായി. പാട്ടും ചിത്രവും കൊണ്ട് അയ്യന് അവർ കാണിക്കയർപ്പിച്ചു. സന്നിധാനത്തെ…
ഭാരതം കണ്ട ഏറ്റവും ഫലപ്രദമായ യൗവനമായിരുന്നു സ്വാമി വിവേകാനന്ദന്റേ തെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് സാംസ്‌കാരിക വകുപ്പിന്റെ…
കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട മൂന്നു ബോട്ടുകളെയും 34 മത്സ്യത്തൊഴിലാളികളെയും കണ്ടെത്തിയതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൊച്ചിയില്‍ നിന്നു പോയ ബോട്ടുകളാണിത്. കടലില്‍ തിരച്ചിലിനായി കൊച്ചിയില്‍ നിന്നു മത്സ്യത്തൊഴിലാളികളടക്കമുള്ള സംഘം…
എറണാകുളം ജില്ലയിലെ കിഴക്കന്‍പ്രദേശങ്ങളില്‍ ഏതാനുംപേരില്‍ മഞ്ഞപിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ) കണ്ടെത്തിയിട്ടുണ്ട്. രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും, ഭക്ഷണത്തിലൂടെയും പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തില്‍ പെട്ട മഞ്ഞപ്പിത്തമാണ് ചിലരില്‍ കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍…
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രവൃത്തികള്‍ ആധുനിക രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഡിസൈന്‍ വിഭാഗം ശക്തിപ്പെടുത്താന്‍ എറണാകുളത്ത് ആരംഭിക്കുന്ന മേഖലാ ഡിസൈന്‍ ഓഫീസ് ഡിസംബര്‍ 22 ന് രാവിലെ 10.30 ന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി…
ഓഖി ചുഴലിയില്‍ നിന്നു രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ മറ്റേതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കന്യാകുമാരിയില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി.…
