കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ ആർ ആൻഡ് ഡി സി ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒഴിവു വന്ന രണ്ടു എംടെക് സീറ്റിലേക്ക് അപേക്ഷിക്കാം. എംടെക് വി എൽ എസ് ഐ ആൻഡ് എംബഡഡ് സിസ്റ്റംസ് ഇൽ ആണ് ഒഴിവുള്ളത്. അർഹരായ വിദ്യാർഥികൾ www.erdciit.ac.in സന്ദർശിക്കു
