കണ്ണൂർ:ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 3) 297 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 271 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും 12 പേർ വിദേശത്തു നിന്നെത്തിയവരും 13 ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16
ആന്തുര്‍ നഗരസഭ 15
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 5
തലശ്ശേരി നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 9
ആലക്കോട് 10
അഞ്ചരക്കണ്ടി 2
ആറളം 9
അയ്യന്‍കുന്ന് 3
അഴീക്കോട് 1
ചെമ്പിലോട് 2
ചെങ്ങളായി 2
ചെറുകുന്ന് 1
ചെറുപുഴ 5
ചെറുതാഴം 3
ചിറക്കല്‍ 9
ചിറ്റാരിപ്പറമ്പ് 7
ചൊക്ലി 4
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 4
എരഞ്ഞോളി 4
ഏഴോം 1
കടമ്പൂര്‍ 6
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 2
കല്യാശ്ശേരി 1
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കേളകം 2
കൊളച്ചേരി 2
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 3
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 1
മാടായി 8
മലപ്പട്ടം 1
മാലൂര്‍ 5
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മയ്യില്‍ 3
മൊകേരി 1
മുണ്ടേരി 2
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 2
നടുവില്‍ 4
ന്യൂമാഹി 2
പടിയൂര്‍ 2
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 2
പരിയാരം 3
പാട്യം 3
പട്ടുവം 4
പായം 8
പെരളശ്ശേരി 3
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 2
പിണറായി 4
തില്ലങ്കേരി 8
ഉദയഗിരി 2
ഉളിക്കല്‍ 4
വേങ്ങാട് 2
മാഹി 2
കാസര്‌ഗോ്ഡ് 1
ഇതര സംസ്ഥാനം:
കുഞ്ഞിമംഗലം 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 2
ആറളം 1
ചിറക്കല്‍ 2
ചൊക്ലി 1
കടന്നപ്പള്ളി പാണപ്പുഴ 1
കുന്നോത്തുപറമ്പ് 1
മയ്യില്‍ 1
മുണ്ടേരി 1
മുഴപ്പിലങ്ങാട് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആറളം 1
ചെമ്പിലോട് 1
ചെറുതാഴം 1
കടന്നപ്പള്ളി പാണപ്പുഴ 3
മാടായി 1
പടിയൂര്‍ 1
പരിയാരം 1
വേങ്ങാട് 1
വയനാട് 1
രോഗമുക്തി 284 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 48214 ആയി. ഇവരില്‍ 284 പേര്‍ ബുധനാഴ്ച  (ഫെബ്രുവരി 3) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 43689 ആയി. 259 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3663 പേര്‍ ചികില്‍സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 3341 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3341 പേര്‍ വീടുകളിലും ബാക്കി 322 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 13133 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13133 പേരാണ്. ഇതില്‍ 12603 പേര്‍ വീടുകളിലും 530 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 487563 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 487025 എണ്ണത്തിന്റെ ഫലം വന്നു. 538 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.