കാസർഗോഡ്:  പെരിയയിലുള്ള സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ്  എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവല്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനത്തില്‍ കുറയാത്ത ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍  പെരിയയിലുള്ള സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ അസല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഈ മാസം 16 ന് രാവിലെ 10 മണിക്കകം  പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  04672234020.