പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം പാലാ സബ് ഡിവിഷൻ ഓഫീസിലേക്ക് നവംബർ 30 വരെയുള്ള കാലയളവിലേക്ക് ടാക്സി യാത്രാ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 31 ന് വൈകിട്ട് മൂന്നിനകം നൽകണം. വിശദ വിവരത്തിന് ഫോൺ: 04822 200605.