സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. ജനറൽ വിഭാഗത്തിലും, സംവരണ വിഭാഗങ്ങളായ എസ്.സി./എസ്.റ്റി/ഒ.ഇ.സി/ഫിഷർമാൻ  (SC/ST/OEC/Fisherman) വിഭാഗത്തിലും സീറ്റൊഴിവുണ്ട്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് യോഗ്യത , K-MAT എൻഡ്രൻസ് പരീക്ഷ സ്‌കോർ ഇല്ലാത്തവർക്കും അപേക്ഷിക്കാം. താൽപര്യമുളള വിദ്യാർത്ഥികൾക്ക് meet.google.com/obf-mmcs-bqy  എന്ന ലിങ്കിൽ ഒക്ടോബർ10ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 8547618290 /9447002106, വെബസൈറ്റ്: www.kicma.ac.in.