നാവികസേനാംഗങ്ങളുടെ വിധവകളുടെ പരാതിയും പെന്‍ഷന്‍ സംബന്ധമായ സംശയങ്ങളും പരിഹരിക്കുന്നതിനും പുതിയ ക്ഷേമകാര്യങ്ങളെക്കുറിച്ച് അറിവ് നല്‍കുന്നതിനും ഏഴിമല നാവികസേന ഉദ്യോഗസ്ഥര്‍ ജനുവരി 25 ന് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സിറ്റിംഗ് നടത്തും.