കെ .എസ്.ആർ.ഇ.സി നടപ്പിലാക്കുന്ന Geospatial Technologies & Trends എന്ന മൂന്ന് ദിവസത്തെ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിനായി സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, എൻജിനിയറിങ്/ആർട്സ് ആൻഡ് സയൻസ് കോളജ് അധ്യാപകർ, വിദ്യാർഥികൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവർ ട്രെയിനിങ് ഫീസായ 3500 രൂപയുടെ ഡിഡി ഡയറക്ടർ, കെ.എസ്.ആർ.ഇ.സി, തിരുവനന്തപുരം എന്ന പേരിൽ ഏപ്രിൽ 29നു മുമ്പ് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ksrec.kerala.gov.in.