സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മുഖേന കളിമൺ ഉത്പന്നങ്ങളുടെ വിപണനത്തിനായി കളിമൺ പാത്ര നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾ, സംഘങ്ങൾ തുടങ്ങിയവരിൽനിന്നു താത്പര്യപത്രം ക്ഷണിച്ചു. വിശദ വിവരങ്ങൾ www.keralapottery.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഏപ്രിൽ 20നു വൈകിട്ട് അഞ്ചു വരെ താത്പര്യപത്രം സ്വീകരിക്കും.