ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ പുത്തൂർവട്ടം തത്തമ്പത്ത് റോഡ് രണ്ടാം ഘട്ടം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ പ്രസ്തുത റോഡില്‍ പണി പൂര്‍ത്തികരിക്കുന്നത് വരെ ഗതാഗതം നിരോധിച്ചതായി ബാലുശ്ശേരി സബ് ഡിവിഷന്‍ എൽ എസ് ജി ഡി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.
