വടകര ഐ എച്ച് ആർ ഡി മോഡല്‍ പോളിടെക്നിക്‌ കോളേജിൽ നിന്നും പഠിച്ചിറങ്ങിയ 2014 അഡ്മിഷൻ വരെയുണ്ടായിരുന്ന കോഷന്‍ ഡെപ്പോസിറ്റ്‌ കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌, കോളേജ്‌ ഓഫീസില്‍ നിന്നും കോഷന്‍ ഡെപ്പോസിറ്റ്‌ വിതരണം ചെയ്യുന്നതായി പ്രിന്‍സിപ്പൽ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 0496 -2524920.