നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ എത്തിയ കേന്ദ്ര സംഘം ഇന്ന് വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലും കുറ്റ്യാടിയിലുമായി രണ്ട് സംഘങ്ങളായാണ് സന്ദർശനം നടത്തുക.