ദേശീയ ജോയിന്റ് സപ്പോർട്ടീവ് സൂപ്പർവിഷൻ മിഷന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയിൽ പര്യടനം നടത്തി. ആരോഗ്യവകുപ്പിന് കീഴിൽ ജില്ലയിൽ നടപ്പിലാക്കുന്ന പകർച്ചേതര വ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളും ആരോഗ്യ സൗകര്യങ്ങളും പഠിക്കാനും നേരിട്ട് വിലയിരുത്താനും…

കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദ റെയിൻ -2023 പോസ്റ്റ് മൺസൂൺ വിസിറ്റ് ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജലശക്തി അഭിയാൻ സംഘം ജില്ലയിൽ മൂന്ന് ദിവസം പര്യടനം നടത്തി. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ രൂപീകരിച്ച ജലശക്തി അഭിയാന്റെ ഭാഗമായി…

കേന്ദ്ര സര്‍ക്കാരിന്റെ ജല ശക്തി അഭിയാന്‍ 'ക്യാച്ച് ദി റെയിന്‍ 2023' ന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. സെന്‍ട്രല്‍ നോഡല്‍ ഓഫീസര്‍ ദീപക് ശ്രീവാസ്തവ, ടെക്‌നിക്കല്‍ ഓഫീസര്‍ സപ്ന സാക്ഷി…

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ ചേറ്റുവ ഫിഷിംഗ് ഹാര്‍ബര്‍, മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെന്റര്‍ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉന്നതതല സംഘം സന്ദര്‍ശനം നടത്തി. നാഷണല്‍ ഫിഷറീസ് ഡവലപ്പ്‌മെന്റ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡറക്ടര്‍ നെഹ്‌റു പോത്തിരി,…

നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ എത്തിയ കേന്ദ്ര സംഘം ഇന്ന് വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലും കുറ്റ്യാടിയിലുമായി രണ്ട് സംഘങ്ങളായാണ് സന്ദർശനം നടത്തുക.

ഹിമാചൽ പ്രദേശിൽ നിന്നുള്ള ഉന്നതലസംഘം പുത്തൂരിലെ സുവോളജിക്കൽ പാർക്ക് സന്ദർശിച്ചു. സുവോളജിക്കൽ പാർക്കിന്റെ നിർദ്ദിഷ്ട പദ്ധതി, രൂപരേഖ, നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ, വ്യത്യസ്തങ്ങളായ പ്രൊജക്ടുകൾ എന്നിവ പരിചയപ്പെടുത്തി. ജലസംരക്ഷണ പ്ലാന്റ്, മൃഗശാല ആശുപത്രി, ഐസൊലേഷൻ, ക്വാറന്റൈൻ…

ചാലക്കുടി നിയോജക മണ്ഡലത്തിലെ ജലസംരക്ഷണ പദ്ധതികൾ കേന്ദ്ര സംഘം സന്ദർശിച്ചു. ജലശക്തി അഭിയാൻ ക്യാച്ച് ദി റെയ്ൻ ക്യാമ്പയിന്റെ ഭാഗമായി പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയം ഡയറക്ടറും ജലശക്തി അഭിയാൻ ചീഫ് നോഡൽ ഓഫീസറുമായ…

ജലശക്തി അഭിയാൻ ക്യാച്ച് ദി റെയ്ൻ ക്യാമ്പയിന്റെ ഭാഗമായി അരിമ്പൂർ പഞ്ചായത്തിലെ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കണ്ണംകായി കുളം കേന്ദ്ര സംഘം സന്ദർശിച്ചു. പെട്രോളിയം - പ്രകൃതി വാതക മന്ത്രാലയം ഡയറക്ടറും…

കേന്ദ്ര സർക്കാരിന്റെ ജല ശക്തി അഭിയാൻ ക്യാച്ച് ദി റെയിൻ 2023- ന്റെ ഭാഗമായി കേന്ദ്ര സംഘം ജില്ലയിൽ സന്ദർശനം നടത്തി. പദ്ധതി പുരോഗതി സബ് കളക്ടർ മുഹമ്മദ് ഷഫീഖിന്റെ സാന്നിധ്യത്തിൽ ഭൂജലവകുപ്പ് ജില്ലാ…

കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദ റെയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട് കേന്ദ്രസംഘത്തിന്റെ സന്ദർശനം പൂർത്തിയായി. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ രൂപവത്കരിച്ച ജൽശക്തി അഭിയാൻ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്താനാണ്‌ കേന്ദ്ര സംഘം മൂന്നു ദിവസത്തെ സന്ദർശനത്തിനായി ജില്ലയിലെത്തിയത്. മെയ്…