നവംബർ ഒന്നു മുതൽ ഏഴുവരെ സംഘടിപ്പിക്കുന്ന കേരളീയം 2023 നോടനുബന്ധിച്ച് 10 പ്രധാന വേദികളിലായി നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ ഫുഡ് സ്റ്റാൾ നടത്താൻ താത്പര്യപ്പെടുന്ന വ്യക്തികൾ/സ്ഥാപനങ്ങൾ ഒക്ടോബർ ആറിനകം keraleeyamfoodfestival@gmail.com ലേക്ക് താത്പര്യപത്രം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2721243, 45, 48.