നീതി ആയോഗ് നടപ്പിലാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വയനാട് ജില്ലയിലെ 4 ബ്ലോക്കുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കരാറടിസ്ഥാനത്തില്‍ ആസ്പിരേഷണല്‍ ബ്ലോക്ക് ഫെല്ലോയെ നിയമിക്കുന്നു. യോഗ്യത അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. വികസന പ്രക്രിയകളില്‍ പങ്കാളിയായിട്ടുള്ള സ്ഥാപനത്തിലെ പ്രവൃത്തി/ ഇന്റേണ്‍ഷിപ്പ് പരിചയം (കുറഞ്ഞത് ഒരു വര്‍ഷം).ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും മികച്ച ആശയവിനിമയം നടത്താനുള്ള കഴിവും, ഡാറ്റ വിശകലനത്തിനുമുളള കഴിവ്പ്രോജക്ട് മാനേജ്‌മെന്റിലുള്ള കഴിവ്. റൂറല്‍ ഡെവലപ്‌മെന്റ് വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് മുന്‍ഗണന നല്‍കും //forms.gle/wLR2Mf8mdYnHdbLJ8 ഒക്ടോബര്‍ 25 നകം അപേക്ഷ നല്‍കണം.
