തിരുവനന്തപുരം, കോഴിക്കോട് സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ 2023-24 വർഷം പ്രവേശനം നേടിയിട്ടുള്ള വിദ്യാർഥികളുടെ ഒന്നാം വർഷ പി.ജി (ഹോമിയോ) ക്ലാസ് ഡിസംബർ ഒന്നിന് ആരംഭിക്കും. വിദ്യാർഥികൾ അതതു കോളജുകളിൽ അന്നേ ദിവസം രാവിലെ 10ന് ഹാജരാകണം.