കിസ്തുമസ്- ന്യൂ ഇയര്‍ ഉത്സവത്തോടനുബന്ധിച്ച്   ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തില്‍  ഖാദിവസ്ത്രങ്ങളുടെ വിലക്കിഴിവോടെയുള്ള വില്പന ഡിസംബര്‍ 12 വരെ.  വിവിധയിനം  സില്‍ക്ക്‌സാരികള്‍, തുണിത്തരങ്ങള്‍,  റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ദോത്തി, ബെഡ്ഷീറ്റ്  തുടങ്ങിയവ 20 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.  ഫോണ്‍ -0474 2743587.