തൃശൂർ ജില്ലയിൽ നവകേരള സദസ് പൂർത്തിയായപ്പോൾ 13 മണ്ഡലങ്ങളിൽ നിന്നായി 54,260 നിവേദനങ്ങൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം ജില്ലയിൽ നിന്ന് വ്യാഴാഴ്ച 12,831 നിവേദനങ്ങളാണ് ലഭിച്ചത്. അങ്കമാലി – 3123, ആലുവ – 4249, പറവൂർ – 5459 എന്നിങ്ങനെയാണ് നിവേദനങ്ങൾ ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
![](https://prdlive.kerala.gov.in/wp-content/uploads/2023/12/WhatsApp-Image-2023-12-06-at-8.34.29-PM-65x65.jpeg)