വിജിലന്‍സ് ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 31ന് സംസ്ഥാനതല ശില്‍പശാല സംഘടിപ്പിക്കും. രാവിലെ ഒന്‍പതുമുതല്‍ മാസ്‌കറ്റ് ഹോട്ടലില്‍  നടക്കുന്ന ശില്‍പശാല ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.