തിരൂര്‍ നഗരസഭയിലെ സംവരണ വാര്‍ഡുകള്‍:
പട്ടികജാതി സ്ത്രീ സംവരണം-10 ചെമ്പ്ര
പട്ടികജാതി സംവരണം-15 പരന്നേക്കാട്
വനിതാ സംവരണം: 3 നടുവിലങ്ങാടി, 5 പെരുവഴിയമ്പലം,6 മിച്ച ഭൂമി, 8 പൈങ്ങോട്ടു പാടം, 9 ചെമ്പ്ര നോര്‍ത്ത്, 14 കോട്ട് ഈസ്റ്റ് , 18 കല്ലിങ്ങല്‍, 22 കോലാര്‍ക്കുണ്ട്, 23 നോര്‍ത്ത് മുത്തൂര്‍,
24 മുത്തൂര്‍, 26 ഏഴൂര്‍ സൗത്ത്, 27 കൂത്തുപറമ്പ്, 28 തെക്കുമുറി ഈസ്റ്റ്,
29 തെക്കുമുറി സൗത്ത്, 31 സൗത്ത് അന്നാര, 32 ഇല്ലത്തപറമ്പ്, 36 പൂങ്ങോട്ടുകുളം, 38 തുഞ്ചന്‍പറമ്പ് നോര്‍ത്ത്, 39 ടൗണ്‍ ഹാള്‍

പൊന്നാനി നഗരസഭയിലെ സംവരണ വാര്‍ഡുകള്‍
പട്ടികജാതി സ്ത്രീ സംവരണം- 22 കറുകതുരുത്തി, 50 മുക്കാടി
പട്ടികജാതി സംവരണം 1 അഴീക്കല്‍
വനിതാ സംവരണം: 6 നിളയോരം,7 കുട്ടാട്, 9 എരിക്കമണ്ണ, 10 കോട്ടത്തറ, 11 ചമ്മ്രവട്ടം, 13 നെയ്തല്ലൂര്‍, 14 അത്താണി, 15 കെ കെ ജംഗ്ഷന്‍, 16 ചെറുവായ്ക്കര, 17 ബിയ്യം, 18 പുഴമ്പ്രം, 24 കടവനാട്,25 പൂക്കൈതകടവ്, 28 പള്ളിപ്പുറം, 29 ഉറൂബ് നഗര്‍, 32 സി വി ജംഗ്ഷന്‍,
33 ചന്തപ്പടി, 34 പുല്ലോണത്ത് അത്താണി, 35 ചാലേരി,40 തെക്കേപ്പുറം,41 മുനിസിപ്പല്‍ ഓഫീസ്,
43 ഇടശ്ശേരി നഗര്‍, 44 പുതുപൊന്നാനി, 45 മൈലാഞ്ചിക്കാട്,48 ആനപ്പടി

പെരിന്തല്‍മണ്ണ നഗരസഭയിലെ സംവരണ വാര്‍ഡുകള്‍
പട്ടികജാതി സ്ത്രീ സംവരണം 18 പി ടി എം കോളേജ്, 33 ജെ എന്‍ റോഡ് സെന്‍ട്രല്‍
പട്ടികജാതി സംവരണം 19 തണ്ണീര്‍ പന്തല്‍, 31 തേക്കിന്‍കോട്
സ്ത്രീ സംവരണം – 2 മാനത്ത് മംഗലം, 3 കക്കൂത്ത്, 4 മുണ്ടത്തപ്പടി, 8 കുന്നുംപുറം,
10 പൊന്ന്യാര്‍കുര്‍ശ്ശി, 15 കോവിലകംപടി, 16 പാതായ്ക്കര യുപി സ്‌കൂള്‍, 21 ആനത്താനം
22 കിഴക്കേക്കര, 23 തെക്കേക്കര, 25 വളയം മൂച്ചി, 28 കുന്നപ്പള്ളി സൗത്ത്, 30 വട്ടപ്പാറ,32 കാവുങ്ങ പറമ്പ്, 34 തോട്ടക്കര, 36 മുട്ടുങ്ങല്‍, 37 ലെമണ്‍ വാലി

മലപ്പുറം നഗരസഭയിലെ സംവരണ വാര്‍ഡുകള്‍
പട്ടികജാതി സ്ത്രീ സംവരണം 5 മച്ചിങ്ങല്‍
പട്ടികജാതി സംവരണം 10 മുണ്ടുപറമ്പ്
വനിതാ സംവരണം- 1 നൂറേങ്ങല്‍ മുക്ക്, 6 ചോലക്കല്‍, 7 ഹോമിയോ ഹോസ്പിറ്റല്‍, 12 മൂന്നാം പടി,17 കോട്ടക്കുന്ന്, 19 കോട്ടപ്പടി,20 സിവില്‍ സ്റ്റേഷന്‍,21 ചെമ്മങ്കടവ്, 22 ചീനിത്തോട്, 23 മൈലപ്പുറം, 25 വലിയങ്ങാടി,26 കിഴക്കേത്തല,27 വാറങ്കോട്, 30 പാമ്പാട്, 31 ഇത്തിള്‍പറമ്പ് ,33 മുതുവത്ത് പറമ്പ്, 34 കോല്‍മണ്ണ, 35 സ്പിന്നിങ്ങില്‍, 38 കാരാപ്പറമ്പ്, 41 ചീരങ്ങല്‍ മൂക്ക് 43 ആലത്തൂര്‍ പടി, 44 പൊടിയാട്.

പരപ്പനങ്ങാടി നഗരസഭയിലെ സംവരണ വാര്‍ഡുകള്‍
പട്ടികജാതി സംവരണം- 43 ചെട്ടിപ്പടി ഈസ്റ്റ്
പട്ടികജാതി വനിതാ സംവരണം- 11 കുറിഞ്ഞീരിതാഴം,
വനിതാ സംവരണം- 1 വടക്കേ കടപ്പുറം, 2 കല്ലിങ്ങല്‍, 3 ഹെല്‍ത്ത് സെന്റര്‍, 6 കീഴ്ച്ചിറ, 7 കോവിലകം, 9 ഉള്ളണം നോര്‍ത്ത്, 10 എടുത്തുരുത്തികടവ്, 12 തയ്യിലപ്പടി, 13 പനയത്തില്‍, 15 സ്റ്റേഡിയം, 17 തണ്ടണിപ്പുഴ, 20 പാലത്തിങ്ങല്‍, 21 കീരനല്ലൂര്‍, 22 കൊട്ടന്തല, 23 അറ്റത്തങ്ങാടി, 24 ചിറമംഗലം, 27 ആവില്‍ ബീച്ച്, 32 എന്‍ സി സി റോഡ്, 35 പുത്തന്‍കടപ്പുറം, 40 പൊര്‍ണൂര്‍പാടം, 41 കൊടപ്പാളി, 42 നെടുവ.

വളാഞ്ചേരി നഗരസഭയിലെ സംവരണ വാര്‍ഡുകള്‍
പട്ടികജാതി സംവരണം-18 കൊട്ടാരം
പട്ടികജാതി വനിതാ സംവരണം- 13 കൊളമംഗലം, 29 മീമ്പാറ
വനിതാ സംവരണം- 2 താണിയപ്പന്‍ക്കുന്ന്, 3 കാവുംപുറം, 4 കക്കാട്ടുപാറ, 5 കാലിയാല, 6 കാരാട്, 7 മൈലാടി, 11 കടുങ്ങാട്, 12 കമ്മുട്ടികുളം, 15 കരിങ്കല്ലത്താണി, 17 ആലിന്‍ചുവട്, 23 കാട്ടിപ്പരുത്തി, 24 കാശാംക്കുന്ന്, 26 കാര്‍ത്തല, 32 കോതോള്‍, 34 കഞ്ഞിപ്പുര.

തിരൂരങ്ങാടി നഗരസഭയിലെ സംവരണ വാര്‍ഡുകള്‍
പട്ടികജാതി സംവരണം- 23 കക്കാട്
വനിതാ സംവരണം- 2 പതിനാറുങ്ങള്‍, 3 കാരയില്‍, 4 കക്കുന്നത്ത് പാറ, 5 പന്താരങ്ങാടി, 8 ചെമ്മാട് നോര്‍ത്ത്, 10 തിരുരങ്ങാടി വെസ്റ്റ്, 13 കരുമ്പില്‍, 18 ചുള്ളിപ്പാറ ഈസ്റ്റ്, 19 ചുള്ളിപ്പാറ വെസ്റ്റ്, 20 ചുള്ളിപ്പാറ നോര്‍ത്ത്, 22 കരുമ്പില്‍ വെസ്റ്റ്, 24 കൊയിലിപ്പാടം, 25 മേലേചിന, 26 താഴെചിന, 27 ചെരപുറത്താഴം, 29 ചന്തപ്പടി, 33 കുംഭംകടവ്, 34 വെഞ്ചാലി, 35 കിസാന്‍ കേന്ദ്രം, 38 കോട്ടുവാലക്കാട്

കൊണ്ടോട്ടി നഗരസഭയിലെ സംവരണ വാര്‍ഡുകള്‍
പട്ടികജാതി സംവരണം- 11 കൊണ്ടോട്ടി ടൌണ്‍, 35 കോട്ടപ്പറമ്പ്
പട്ടികജാതി വനിതാ സംവരണം- 13 കോടങ്ങാട്, 29 ചിറയില്‍, 30 ഇളനീര്‍ക്കര
വനിതാ സംവരണം- 35 കോട്ടപ്പറമ്പ്, 3 ചെമ്മലപ്പറമ്പ്, 4 തുറക്കല്‍, 10 പഴയങ്ങാടി, 15 ചെറുകാട്, 16 കോട്ടുക്കര, 18 പൊയിലികാവ്, 19 നെടിയിരുപ്പ്, 20 വാക്കത്തോടി,
22 മുസ്ലിയാരങ്ങാടി, 23 ചോലമുക്ക്, 25 നെടിയിരുപ്പ് സൗത്ത്, 28 മുക്കൂട്, 31 പാലക്കാപറമ്പ്, 32 മേക്കാട്, 33 മേലങ്ങാടി, 39 തച്ചത്തുംപറമ്പ്, 40 കുമ്മിണിപാറ, 41 മഞ്ചകാട്

മഞ്ചേരി മുൻസിപ്പാലിറ്റി
പട്ടികജാതി വനിതാ സംവരണം 17 അമയംകോട്, 25 നെല്ലിക്കുത്ത് എൽ പി എസ്,45 വട്ടപ്പാറ
പട്ടികജാതി സംവരണം 49 വീമ്പൂർ
വനിതാ സംവരണം-1 കിടങ്ങഴി,2 പുല്ലൂർ,3 ചെരണി, 4 നെല്ലിപ്പറമ്പ്,6 കരുവമ്പ്രം,9 തടത്തി ക്കുഴി, 11 പുന്നക്കുഴി,14 കിഴക്കേത്തല, 18 വടക്കാങ്ങര,19 തടപ്പറമ്പ്, 22 ചോലക്കൽ,23 കിഴക്കേകുന്ന്,24 താമരശ്ശേരി,26 നെല്ലിക്കുത്ത് എച്ച് എസ് എസ്,29 സ്റ്റേഡിയം,35 പുതുക്കുടി,39 ഉള്ളാടംകുന്ന്,40 വാക്കേത്തൊടി,41 തടത്തിപറമ്പ്,43 പൊറ്റമ്മൽ,44 കോട്ടുപ്പറ്റ, 46 പുളിയൻ തൊടി,47 പട്ടർക്കുളം, 52 രാമംകുളം

കോട്ടക്കൽ നഗരസഭ
പട്ടികജാതി സംവരണം 4 പാറയിൽ സ്ട്രീറ്റ്, വനിതാ സംവരണം 6 പാലപ്പുറ,7 അത്താണിക്കൽ,10 വലിയ പറമ്പ്,12 പാപ്പായി,14 കൂരിയാട്,16 മരവട്ടം,18 ഇന്ത്യനൂർ വെസ്റ്റ്, 19 കോട്ടൂർ,20 പണിക്കർകുണ്ട്, 21 ചീനം പുത്തൂർ,22 മുണ്ടിയാംതറ,23 മദ്രസപ്പടി,24 ആമപ്പാറ,25 ആലിൻ ചുവട്,27 പൂഴിക്കുന്ന്,28 നായാടിപ്പാറ, 29 കോട്ടപ്പടി,31 പാലത്തറ

നിലമ്പൂർ നഗരസഭ
പട്ടികജാതി വനിതാ സംവരണം 26 നെടുമുണ്ടക്കുന്ന്, 33 വീട്ടിക്കുത്ത്.
പട്ടികജാതി സംവരണം 31 ചക്കാലക്കുത്ത്
പട്ടികവർഗ്ഗ സംവരണം 6 കരിമ്പുഴ
വനിതാ സംവരണം-2 കോവിലകത്ത് മുറി,3 ചെറുവത്ത്കുന്ന്, 4 സ്കൂൾ കുന്ന്,5 ചാരംകുളം,7 മയ്യന്താനി,9 മുക്കട്ട,12 ആലുങ്ങൽ,14 ഏനാന്തി,15 മാങ്കുത്ത്,18 പയ്യമ്പള്ളി,19 ഇയ്യംമട, 23 തെക്കുംപാടം, 24 മുതുകാട്,30 പട്ടരാക്ക,35 വരടേംപാടം, 36 കുളക്കണ്ടം.

താനൂർ നഗരസഭ
പട്ടികജാതി വനിതാ സംവരണം 37 സി എച്ച്സി
പട്ടികജാതി സംവരണം 6 കുന്നുംപുറം നോർത്ത്
വനിതാ സംവരണം 1 ഒട്ടും പുറം,2 പരിയാപുരം,3 ഓലപ്പീടിക,5 ആട്ടില്ലം,7 മോര്യാ, 9 കുന്നുംപുറം സെൻട്രൽ,10 കുന്നുംപുറം ഈസ്റ്റ്,11 പനങ്ങാട്ടൂർ സെൻട്രൽ,13 ചാഞ്ചേരിപറമ്പ്,17 താനൂർ റെയിൽവേ മേൽപ്പാലം,25 പുതിയകടപ്പുറം, 27 ചീരാൻ കടപ്പുറം,30 എടക്കടപ്പുറം നോർത്ത്,31 താനൂർ നഗരം,33 എളാരം കടപ്പുറം,34 താനൂർ സെൻട്രൽ,35 സിവിൽ സ്റ്റേഷൻ,36 ചെള്ളിക്കാട്,38പണ്ടാരക്കടപ്പുറം, 41 ചിറക്കൽ,44 കോർമാൻ കടപ്പുറം,45 കമ്പനിപ്പടി