മദ്യപാന ജന്യമല്ലാത്ത കരൾ രോഗങ്ങൾക്കും 30 നും 60 നും ഇടയിൽ പ്രായമുള്ള പ്രമേഹരോഗികൾക്കും തിരുവനന്തപുരം സർക്കാർ ആയുർവേദ ആശുപത്രിയിൽ തിങ്കളാഴ്ചയും വ്യാഴാഴ്ചയും രാവിലെ 8 മുതൽ 12.30 വരെ  ഒന്നാം നമ്പർ ഒ.പി.യിൽ സൗജന്യ ചികിത്സ ലഭിക്കും.
അമിതവണ്ണത്തിന് ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ 12.30 വരെയും ചികിത്സ ലഭ്യമാണ്. ഫോൺ: 9946131648 (പ്രമേഹം), 9495267030, 8281234814 (അമിത വണ്ണം), 9846034255, 9446553068 (കരൾരോഗം).