വിമുക്തഭടന്‍മാര്‍ക്കും, പ്ലസ് വണ്‍ മുതല്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥികളായ വിമുക്ത ഭടന്‍മാരുടെ ആശ്രിതരായ മക്കള്‍ക്കും വേണ്ടി, ശേഷന്‍സ് അക്കാദമിയുടെ (തിരുവനന്തപുരം) നേതൃത്വത്തില്‍ 2019 മെയ് മാസം തിരുവനന്തപുരത്ത് സിവില്‍ സര്‍വ്വീസ് സംബന്ധിച്ചുളള സെമിനാര്‍ നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. താല്‍പര്യമുളള വ്യക്തികള്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9349812622 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍ – 0495 2771881.