സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ കേരള സർവകലാശാല അനുവദിച്ച ബി.കോം (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് താത്പര്യമുള്ള വിദ്യാർഥികൾ www.admissions.keralauniversity.ac.in എന്ന ലിങ്കിൽ അപേക്ഷ നൽകണം. മാനേജ്‌മെന്റ് ക്വാട്ടയിൽ പ്രവേശനത്തിന് താത്പര്യമുള്ള വിദ്യാർഥികൾ www.kittsedu.org  എന്ന വെബ്‌സൈറ്റിലോ നേരിട്ടോ അപേക്ഷിക്കണം. ഫോൺ: 9444529467, 0471-2327707.