കമ്പോള താത്പര്യങ്ങള്‍ക്കനുസരിച്ച് ഓണം തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന കാലമാണിതെന്നും ചരിത്രത്തില്‍ ചവിട്ടിത്താഴ്ത്തപ്പെട്ടവരൊക്കെ തിരിച്ചുവരും എന്ന ഓര്‍മ്മപ്പെടുത്തലാണ് ഓണം എന്നും പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍ പറഞ്ഞു. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയും അഹല്യ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്…

കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍  നിര്‍മാണം പൂര്‍ത്തീകരിച്ച പഠനമുറികള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കൈമാറി. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗക്കാരായ ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്കാണ് പഠനമുറി സജ്ജമാക്കിയത്. ഗുണഭോക്താക്കളായ 40 വിദ്യാര്‍ത്ഥിനികള്‍ക്ക് 80 ലക്ഷം…

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ഓണം വിപണന മേളക്ക് അട്ടപ്പാടിയില്‍ തുടക്കമായി. അഗളി, ആനക്കട്ടി, കോട്ടത്തറ, മുക്കാലി എന്നിവിടങ്ങളിലായി സെപ്റ്റംബര്‍ ഏഴുവരെ നടക്കുന്ന മേള അഗളി, പുതൂര്‍, ഷോളയൂര്‍, കുറുംബ…

ഓണത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. പാലക്കാട് ബജറ്റ് ടൂറിസം സെല്‍ സെപ്റ്റംബര്‍ പത്തിന് നെഫര്‍റ്റിറ്റി ആഢംബര കപ്പല്‍ യാത്ര സംഘടിപ്പിക്കുന്നു. മൂന്നു ബസുകളിലായാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഇനി 20-ഓളം ടിക്കറ്റുകള്‍ ബാക്കിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2022 ജൂണ്‍…

വെങ്ങന്നൂർ ജി.എൽ.പി. സ്കൂളിന് ആധുനിക ഫർണ്ണീച്ചറുകൾ ആലത്തൂർ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി ആലത്തൂർ വെങ്ങന്നൂർ ജി.എൽ.പി. സ്കൂളിന് നൽകിയ ആധുനിക ഫർണ്ണീച്ചറുകളും ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച എൽ.പി. ക്ലാസ്…

ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണന മേളക്ക് തുടക്കമായി. ജില്ലയിലെ കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന കൈത്തറി തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, നാടൻ അച്ചാറുകൾ, കുടുംബശ്രീ സംഘകൃഷികാർ ഉത്പാദിപ്പിച്ച നാടൻ…

ഓണത്തോടനുബന്ധിച്ച് അതിർത്തി കടന്നെത്തുന്ന പാലിന്റെ ഗുണമേന്മ അറിയുന്നതിന് മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിൽ പരിശോധന തുടങ്ങിയ സാഹചര്യത്തിൽ ആദ്യ ദിനം 74 വാഹനങ്ങളിലായി എത്തിയ 6.22 ലക്ഷം ലിറ്റർ പാൽ പരിശോധിച്ചു. ചെക് പോസ്റ്റിൽ 143…

ഓണത്തോടനുബന്ധിച്ച് ക്ഷീര കര്‍ഷക ക്ഷേമനിധി അംഗങ്ങളായ കര്‍ഷകര്‍ക്കുള്ള 'ഓണം മധുരം' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഴ്ചപ്പറമ്പ് ക്ഷീര സംഘത്തില്‍ സംസ്ഥാന ക്ഷീര കര്‍ഷക ബോര്‍ഡ് അംഗവും മില്‍മ ചെയര്‍മാനുമായ കെ.എസ്. മണി നിര്‍വഹിച്ചു. ജില്ലയില്‍…

    വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന ജില്ലാ കലക്ടറുടെ സ്പെഷ്യല്‍ ക്യാമ്പയിന് അട്ടപ്പാടിയില്‍ തുടക്കം. ഊരുമൂപ്പന്മാര്‍ക്കും പ്രമോട്ടര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ ബോധവത്ക്കരണം നല്‍കിയാണ് ക്യാമ്പയിന് തുടക്കമിട്ടത്. അഗളി മിനി സിവില്‍…

തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ കാഴ്ച പരിമിതര്‍ക്കുള്ള ലാപ്‌ടോപ് വിതരണം പദ്ധതിയിലുള്‍പ്പെടുത്തി ലാപ്‌ടോപ് വിതരണം ചെയ്തു. 50,000 രൂപ ചെലവിലാണ് ലാപ്‌ടോപ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിലെ ബി.എ. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗുണഭോക്താവ്.…