പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞു പോകുകയും മറ്റ് ഭീഷണികള്‍ നേരിടേണ്ടി വരികയും ചെയ്യുന്ന കുട്ടികളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന ശക്തമായ സംവിധാനമായി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ മാറണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ്…
പാലക്കാട് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ എസ്.എ.എസ് ഏജന്റായിരുന്ന എം. പ്രേമയുടെ ഏജന്‍സി, പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നടപടിക്രമം പ്രകാരം റദ്ദ് ചെയ്തതാണ്. ഈ സാഹചര്യത്തില്‍ എം. പ്രേമയുടെ…
ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതികള്‍ക്ക് ജനറല്‍ വിഭാഗത്തിന് അപേക്ഷിക്കാം. പരിമിതമായ ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് റീസര്‍ക്കുലേറ്റ് അക്വാകള്‍ച്ചര്‍ സിസ്റ്റം. 7.5 ലക്ഷം…
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് മേഖലാ കാര്യാലയം തൃശൂരിലെ ഓഫീസിലേക്ക് തൂത, കേച്ചേരി, കണ്ണാടി നദീതട പ്ലാനുകള്‍, എക്കോറിസ്റ്റോറേഷന്‍ പ്രോജക്ടിലേക്ക് ഡ്രാഫ്റ്റ്‌സ്മാന്‍, ജി.ഐ.എസ്. ടെക്‌നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികയ്ക്ക് ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (എന്‍.ടി.സി)/…
പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. ഫസ്റ്റ് ക്ലാസോടെയുള്ള ബിരുദമാണ് യോഗ്യത. അധ്യാപക പരിചയം അഭിലഷണീയം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന് രാവിലെ…
175 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് 'പെന്‍ട്രിക കൂട്ട' അട്ടപ്പാടിയ്ക്കായി സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകള്‍,…
സംരംഭകരാകാന്‍ താല്‍പര്യമുള്ള വനിതകള്‍ക്കായി ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രന്യൂര്‍ഷിപ്പ് ഡെവലപ്‌മെന്റ്‍ ക്യാമ്പസില്‍ സൗജന്യ പരിശീലനം നല്‍കുന്നു. താല്പര്യമുള്ളവര്‍ക്ക് www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഫോണ്‍:…
നൂറണി എല്‍.ബി.എസില്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ജി.എസ്.ടി), ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ്, മലയാളം), ഇന്ത്യ ഗ്രേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് കോഴ്‌സുകളിലേക്ക്…
കോഴിക്കോട് ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിങ് കോഴ്‌സിലേക്ക് അപേക്ഷിക്കേണ്ട തീയതി ഡിസംബര്‍ 15 വരെ നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. ജനറല്‍ നഴ്‌സിംഗ് / ബി.എസ്.സി നഴ്‌സിംഗ് / പോസ്റ്റ് ബേസിക്…
ചിറ്റൂര്‍ ഗവ. കോളേജില്‍ ഫിലോസഫി വകുപ്പില്‍ തമിഴ് ഭാഷാ ന്യൂനപക്ഷത്തിന് ഒരു സീറ്റും ഇംഗ്ലീഷ് വകുപ്പില്‍ ഭിന്നശേഷി വിഭാഗത്തിന് ഒരു സീറ്റും ഒഴിവുണ്ട്. യോഗ്യരായവര്‍ ഡിസംബര്‍ ഏഴിന് കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍…
