പാലക്കാട് താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ നാലിന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് പാലക്കാട് തഹസില്‍ദാര്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം.

ഒറ്റപ്പാലം താലൂക്കിലെ കല്ലുവഴി കുന്നീശ്വരം ശിവക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം…

സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ (KASE)ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിക്കായി സ്‌കില്‍ ഗ്യാപ് പഠനം നടത്തുന്നതിനും നിലവിലെ ഹ്രസ്വകാല നൈപുണ്യ വികസന കോഴ്സുകളുടെ പ്രഭാവ (impact) വിലയിരുത്തുന്നതിനും യോഗ്യരായവരില്‍…

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡോഗ് ക്യാച്ചര്‍ (പട്ടി പിടുത്തം) തസ്തികയില്‍ 20 താത്ക്കാലിക ഒഴിവ്. നല്ല ശാരീരികക്ഷമതയും ഡോഗ് ക്യാച്ചിംഗ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുടെ അഭാവത്തില്‍ താത്പര്യമുള്ളവരെയും പരിഗണിക്കും. സ്ത്രീകളും, ഭിന്നശേഷിക്കാരും…

ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതും കഞ്ചിക്കോട് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഏരിയയില്‍ പ്രവര്‍ത്തിക്കുന്നതുമായ സോഫ്ട് വെയര്‍ ടെക്നോളജി പാര്‍ക്കില്‍ കമ്പ്യൂട്ടര്‍ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് മാസവാടക നിരക്കില്‍ മുറികള്‍ നല്‍കുന്നു. സോഫ്ട് വെയര്‍ ടെക്നോളജി…

ആളിയാർ ഡാമിൽ നിന്ന് ഇന്ന്(01-12-2021) 2000 ഘനയടി വെള്ളം തുറന്ന് വിട്ട സാഹചര്യത്തിൽ മൂലത്തറ റെഗുലേറ്റർ ഷട്ടറുകൾ ക്രമാതീതമായി തുറക്കേണ്ടതിനാൽ ചിറ്റൂർ പുഴയിൽ വെള്ളത്തിന്റെ അളവ് കൂടാൻ സാധ്യത ഉണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.…

253 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 29) 174 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 33 പേര്‍, ഉറവിടം അറിയാതെ രോഗം…

അട്ടപ്പാടിയിലെ ശിശുമരണ ത്തെ തുടർന്ന് സർക്കാരിനെതിരെയും പട്ടികവർഗ്ഗ വികസന വകുപ്പിനെതിരെയും ദൃശ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് അട്ടപ്പാടി ഐടിഡിപി പ്രൊജക്ട് ഓഫീസർ അറിയിച്ചു. ജനനീ ജന്മ രക്ഷാപദ്ധതി മാർച്ച് മുതൽ മുടങ്ങിയതായി പ്രചരിക്കുന്ന വാർത്ത…

ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ഒന്നാം വര്‍ഷ ബി.ടെക് / എം.ടെക് സീറ്റുകളിലേക്ക് നാളെ (നവംബര്‍ 30) സ്പോട്ട് അഡ്മിഷന്‍ നടത്തും. കീം 2021 റാങ്ക് ലിസ്റ്റ്, എം.ടെക് റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക്…

ജില്ലയിലെ പുതിയ ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോ.കെ രമാദേവി ചുമതലയേറ്റു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ 2016 മുതല്‍ സൂപ്രണ്ടായി പ്രവര്‍ത്തിച്ച് വരികെയായിരുന്നു. 1996 ല്‍ അലനെല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍ ആയി…