348 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 14) 287 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്‍, ഉറവിടം അറിയാതെ രോഗം…
നവീകരിച്ച മലമ്പുഴ വാരണി പാലം ഉദ്ഘാടനം എ. പ്രഭാകരൻ എം.എൽ.എ നിർവഹിച്ചു. എം. എൽ.എയുടെ 2021- 22 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നവീകരിച്ചത്. പരിപാടിയിൽ…
കൊല്ലങ്കോട് റെയില്‍വെ സ്റ്റേഷന്‍ യാര്‍ഡില്‍ അറ്റക്കുറ്റപണികള്‍ നടക്കുന്നതിനാല്‍ 33-ാം ലെവല്‍ ക്രോസ് ഗേറ്റ് നവംബര്‍ 16 ന് രാവിലെ ഏഴു മുതല്‍ രാത്രി ഏഴ് വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍…
കെല്‍ട്രോണ്‍ പാലക്കാട് നോളജ് സെന്ററില്‍ നവംബര്‍ 15 ന് രാവിലെ 11 ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സിനും പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍…
സാമൂഹികനീതി വകുപ്പ് ഭിന്നശേഷിമൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്നവരുടെ പെണ്‍മക്കള്‍ക്കും ഭിന്നശേഷിക്കാരായ പെണ്‍കുട്ടികര്‍ക്കും വിവാഹ ധനസഹായം നല്‍കുന്നു. 30,000 രൂപ ഒറ്റത്തവണയായാണ് നല്‍കുക. പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. വിവാഹം നിശ്ചയിച്ച തീയതിക്ക് കുറഞ്ഞത് ഒരു മാസം…
മാതാപിതാക്കള്‍ രണ്ടു പേരും/ ഒരാളോ മരിക്കുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് കുട്ടികളെ സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കാന്‍ സാമൂഹിക സുരക്ഷാ മിഷന്റെ സ്‌നേഹപൂര്‍വം പദ്ധതിയിലൂടെ ധനസഹായം ലഭിക്കും. സര്‍ക്കാര്‍ / എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന…
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് / ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. എട്ടുമുതല്‍ മുകളിലേക്കുള്ള കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍…
ഒറ്റപ്പാലം താലൂക്കിലെ പിണ്ഡാലിക്കര ശിവവിഷ്ണു ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. ഹിന്ദുമതധർമ്മസ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 20 ന് വൈകിട്ട് അഞ്ചിനകം തിരൂർ മിനിസിവിൽ സ്റ്റേഷനിലുള്ള മലബാർ ദേവസ്വം…
കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കൊല്ലങ്കോട്, പുതനഗരം ഗവ. പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിലവിലുള്ള ട്യൂട്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങൾക്കും…
മലപ്പുറം താനൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്ട്രോണിക്സില്‍ ഇ.ഡബ്ല്യു.എസ്, എസ്.സി, എസ്.ടി വിഭാഗത്തിലും ബി.എ ഇംഗ്ലീഷ്, ബി.ബി.എ, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി.സി.എ എന്നീ വകുപ്പുകളില്‍ എസ്.ടി വിഭാഗത്തിലും…
