സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, പാലക്കാട് ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യൽ അപ്രന്റീസുമാരെ നിയമിക്കുന്നു. പ്രായപരിധി 19-26 വയസ്. അംഗീകൃത സർവകലാശാല ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനവും (എം.എസ്.ഓഫീസ്) യോഗ്യതയുള്ളവരാകണം. അപ്രന്റീസ്ഷിപ്പ് കാലാവധി ഒരു വർഷവും പ്രതിമാസ…

സാമൂഹിക സുരക്ഷാ മിഷന്‍ സ്‌നേഹസ്പര്‍ശം പദ്ധതി വഴി ചൂഷണത്തിന് ഇരയായ അവിവാഹിതരും അഗതികളുമായ അമ്മമാരെ പ്രതിമാസ ധനസഹായം നല്‍കി പുനരധിവസിപ്പിക്കുന്നു. പ്രതിമാസം 2000 രൂപയാണ് ധനസഹായമായി ലഭിക്കുക. ഇവര്‍ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബമായി…

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് നവംബർ 4, 6, 7 തീയതികളിൽ നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രസംഗം മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ റിതുൽ രമേശ് കുട്ടികളുടെ പ്രധാനമന്ത്രിയായും…

കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം (12-11-2021)പുറത്തിറക്കിയ ഉത്തരവിലെ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും സഹകരിക്കണമെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. രഥോത്സവത്തിൽ പുറത്ത് നിന്ന് 200-ൽ കൂടുതൽ പേരെ…

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അടൂരിലെ കേന്ദ്രത്തില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകാരമുള്ള കോഴ്സിന് പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദി എടുത്തവര്‍ക്ക് അപേക്ഷിക്കാം.…

വൃക്ഷ വിളകള്‍ക്കായുള്ള രാജ്യത്തെ ആദ്യ സാമൂഹ്യ സൂക്ഷ്മ ജലസേചന പദ്ധതി ഉദ്ഘാടനം നവംബര്‍ 16 ന് ഉച്ചയ്ക്ക് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വണ്ണാമട അരുണാചല കൗണ്ടര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍…

തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്്സ് സ്‌കൂളില്‍ 2021 - 2022 അധ്യയന വര്‍ഷത്തിലെ അഞ്ച്, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ നവംബര്‍ 19 ന് രാവിലെ…

259 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (നവംബർ 13) 313 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 21 പേര്‍, ഉറവിടം അറിയാതെ രോഗം…

കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് ഞായറാഴ്ച (നവംബര്‍ 14) തുടക്കമാകും. രാവിലെ ഏഴിന് പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ജില്ലാ കലക്ടർ മൃൺമയി ജോഷി ഫ്ലാഗ് ഓഫ് നിർവഹിക്കും. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ.…

സംസ്ഥാനത്തെ വനാശ്രിത സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക ഉന്നമനത്തിനായി സംസ്ഥാന വനം -വികസന ഏജൻസിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കതിർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. അട്ടപ്പാടി റെഞ്ചിലെ ധാന്യം ഊരിലെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പദ്ധതിയുടെ സംസ്ഥാനതല…