പാലക്കാട് : സാമൂഹിക സുരക്ഷാ മിഷന്റെ താലോലം ചികിത്സാ പദ്ധതി പ്രകാരം 18 വയസ്സിന് താഴെയുള്ള വിവിധ രോഗങ്ങള്‍ ബാധിച്ച കുട്ടികളുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. രോഗങ്ങള്‍ ഇപ്രകാരം *ഹൃദയ സംബന്ധമായ രോഗങ്ങള്‍…

337 പേർ‍ക്ക് രോഗമുക്തി പാലക്കാട് :ജില്ലയില്‍ ഇന്ന് (നവംബർ 12) 260 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 13 പേര്‍, ഉറവിടം അറിയാതെ രോഗം…

പാലക്കാട് : ജില്ലാ പഞ്ചായത്ത് വാര്‍ഡ് ഒന്ന് ശ്രീകൃഷ്ണപുരം ഡിവിഷനിലേക്ക് ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രിക ഫോറങ്ങള്‍ വരണാധികാരിയായ ജില്ലാ കലക്ടറുടെ ഓഫീസില്‍ നിന്നും നവംബര്‍ 12 മുതല്‍ 19 വരെ…

പാലക്കാട് : റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലയിലെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍ പറഞ്ഞു. ഇവിടെ സ്വീകരിക്കുന്ന അപേക്ഷകളില്‍ സ്വീകരിച്ച…

പാലക്കാട് : കോവിഡിനെ നേരിടാന്‍ പാലക്കാട് ജില്ലാ ആശുപത്രിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച കോവിഡ് ബ്രിഗേഡ് ജീവനക്കാരെ ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആശുപത്രിയുടെയും നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ…

വീരമൃത്യു വരിച്ച സേനാനികളുടെ സ്മരണാര്‍ത്ഥവും അവരുടെ കുടുംബത്തിന്റെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനും ഡിസംബര്‍ ഏഴിന് ആചരിക്കുന്ന സായുധസേനാ പതാക ദിനാചരണത്തിന്റെ ഭാഗമായി ഫണ്ട് ശേഖരണം നടത്തും. സായുധ സേന പതാക ദിനാചരണത്തിന്റെ ഭാഗമായി എ.ഡി.എം…

മണ്ണൊലിപ്പ്, മണ്ണിടിച്ചില്‍ നിന്നൊക്കെ നിന്നും പ്രകൃതിയെ സംരക്ഷിക്കുന്നതിനായി കയര്‍ ഭൂവസ്ത്രം വ്യാപകമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണ്- ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കയര്‍ ബോര്‍ഡുമായി ധാരണയിലെത്തി. നവംബര്‍…

കെ.എസ്.ആര്‍.ടി.സിയുടെ പാലക്കാട് - നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്ക് നവംബര്‍ 14 ന് തുടക്കമാകും. പ്രധാനമായും വരയാടുമല, സീതാര്‍കുണ്ട്, കേശവന്‍ പാറ വ്യൂ പോയന്റുകള്‍, ഗവ. ഓറഞ്ചു ഫാം, പോത്തുപാറ ടീ എസ്റ്റേറ്റ്, പോത്തുണ്ടി ഡാം എന്നീ…

ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 6,05,70, 235 കിലോ നെല്ല്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും നെല്ല് സംഭരണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി.…

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന് കീഴില്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ ഖാദി ഷോറൂം തുടങ്ങുന്നതിന് പദ്ധതിയായതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. 1000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള കെട്ടിടം, പാര്‍ക്കിംഗ് സൗകര്യം, തയ്ക്കുന്നതിനും…