തോലനൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ എസ്.ടി വിഭാഗത്തില്‍ ഒന്നാം വര്‍ഷ ബി.കോം കോഴ്സിന് രണ്ട് സീറ്റും, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ജ്യോഗ്രഫി കോഴ്സുകളില്‍ ഓരോ സീറ്റ് വീതവും ഒഴിവുണ്ട്. താത്പര്യമുള്ള എസ്.ടി…

പൊതുവിതരണം ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നവംബര്‍ 12 ന് രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും, ജില്ലയിലെ എം.പി മാര്‍, എം.എല്‍.എ…

ഷൊറണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആന്റ് ഗവ.പോളിടെക്നിക്ക് കോളേജിലെ പ്രിന്റിംഗ് ടെക്നോളജി വിഭാഗത്തിലെ വിവിധ പ്രാക്ടിക്കല്‍ ലാബുകളിലേക്ക് പ്രാക്ടിക്കല്‍ ലാബ് കണ്‍സ്യൂമബിള്‍സ്, ലാബ് ഉപകരണങ്ങള്‍, ടൂള്‍സ് വാങ്ങിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 23…

ജില്ലാ സ്പോർട്സ് കൗൺസിൽ വാർഷിക ജനറൽബോഡി യോഗം നവംബർ 19 ന് രാവിലെ 11 ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

പറളി - മുണ്ടൂർ റോഡിലെ രാജൻബാബു മെമ്മോറിയൽ ലൈബ്രറിക്ക് സമീപം മുറിച്ചിട്ട ഉങ്ങുമരം നവംബർ 15 ന് രാവിലെ 11.15 ന് ലേലം ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. 500 രൂപയാണ്…

ചിറ്റൂർ ഗവ. കോളേജിൽ ഒന്നാം വർഷ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. മ്യൂസിക് (ഇ.ഡബ്ല്യു.എസ് - 2, ടി.എൽ.എം - 1, എൽ.സി - 1), മാത്തമാറ്റിക്സ് (എസ്.ടി - 2, ഭിന്നശേഷി - 2), കെമ്സ്ട്രി…

ഒറ്റപ്പാലം താലൂക്കിലെ തൃക്കടീരി രണ്ട് വില്ലേജ്, അടയ്ക്കാപുത്തൂർ ശേഖരപുരം ക്ഷേത്രത്തിൽ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ നവംബർ 24 ന് വൈകിട്ട് അഞ്ചിനകം മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ…

332 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 10) 287 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 28 പേര്‍, ഉറവിടം അറിയാതെ രോഗം…

പാതിവഴിയില്‍ നിര്‍മാണം നിലച്ചുപോയ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കും നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷിന്റെ അധ്യക്ഷതയില്‍, സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി…

പെരുങ്ങോട്ടുകുറിശ്ശി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മലയാളം, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെ താത്ക്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം നവംബർ 12 ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ…