ശാസ്ത്രീയമായ ജൈവകൃഷി ഉൽപ്പാദകരാകുക എന്ന ലക്ഷ്യത്തോടെ പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രം നവംബർ 10 മുതൽ ആരംഭിക്കുന്ന 30 ദിവസത്തെ തൊഴിലധിഷ്ടിത പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അഗ്രിക്കൾച്ചർ സ്‌കിൽ…
വെണ്ണക്കര ഗവ. ഹൈസ്‌കൂളിൽ യു.പി പാർട്ട് ടൈം അറബി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കെ-ടെറ്റാണ് യോഗ്യത. അഭിമുഖം നവംബർ 11 ന് രാവിലെ 11 ന് സ്കൂളിൽ നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി…
തൃത്താല ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി.എ, ബി.എസ്.സി, ബി.കോം കോഴ്‌സുകളില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഈ വര്‍ഷം അപേക്ഷിച്ച് സി.എ.പി ഐ.ഡി കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 10…
ചിറ്റൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ ജനറൽ ഫൗണ്ടേഷൻ കോഴ്‌സ് തസ്തികയിൽ അധ്യാപകരെ നിയമിക്കുന്നു. എം.കോം, ബി.എഡ്, സെറ്റ് ആണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസൽ…
പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജിൽ വയലിൻ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 17 ന് രാവിലെ 10.30 ന്…
സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മികവുത്സവം സാക്ഷരതാ പരീക്ഷക്ക് ജില്ലയില്‍ തുടക്കമായി. നവംബര്‍ ഏഴ് മുതല്‍ 14 വരെയാണ് പരീക്ഷ നടക്കുന്നത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ ഇതുവരെ 922 പേരാണ്…
കുഴല്‍മന്ദം ബസാര്‍ റോഡില്‍ കുളവന്‍മുക്ക് ജംഗ്ഷനില്‍ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ 12 വരെ റോഡിലൂടെ ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. കുളവന്‍മുക്ക് ജംഗ്ഷനില്‍ നിന്നും കുത്തനൂര്‍ ഭാഗത്തേക്ക് വരുന്നതും…
ജില്ലാ ഭക്ഷ്യ-സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പട്ടാമ്പി, ഷൊര്‍ണൂര്‍, തൃത്താല, ഒറ്റപ്പാലം സര്‍ക്കിള്‍ പരിധിയില്‍ ഭക്ഷ്യ സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും 2000 കിലോമീറ്റര്‍ ഓടുന്നതിനും മഹീന്ദ്ര ബൊലീറോ…
വനിതാ കമ്മീഷൻ മെഗാ അദാലത്ത് നവംബര്‍ 18 ന് രാവിലെ 10 ന് കലകട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി സതീദേവി അറിയിച്ചു.
സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന്‍ www.kscsa.org മുഖേന നവംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. പ്രവേശനപരീക്ഷ നവംബര്‍ 14…
