വെണ്ണക്കര ഗവ. ഹൈസ്‌കൂളിൽ യു.പി പാർട്ട് ടൈം അറബി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കെ-ടെറ്റാണ് യോഗ്യത. അഭിമുഖം നവംബർ 11 ന് രാവിലെ 11 ന് സ്കൂളിൽ നടക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രധാനധ്യാപകൻ അറിയിച്ചു. ഫോൺ: 9400925884