തൃത്താല ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി.എ, ബി.എസ്.സി, ബി.കോം കോഴ്‌സുകളില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഈ വര്‍ഷം അപേക്ഷിച്ച് സി.എ.പി ഐ.ഡി കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 10…
389 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 08) 193 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 6 പേര്‍, ഉറവിടം അറിയാതെ രോഗം…
300 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ശനിയാഴ്ച (നവംബർ 6) 343 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 46 പേര്‍, ഉറവിടം അറിയാതെ രോഗം…
സാക്ഷരതാ പരീക്ഷ 'മികവുത്സവം' നാളെമുതല്‍ (നവംബര്‍ ഏഴ്) 14 വരെ ജില്ലയിലെ 204 കേന്ദ്രങ്ങളിലായി നടക്കുമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ആകെ രജിസ്റ്റര്‍ ചെയ്ത 4081 പഠിതാക്കളില്‍ 2681 പേരാണ് പരീക്ഷയ്ക്ക് തയ്യാറായിട്ടുള്ളത്. ഇതില്‍…
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നവംബര്‍ എട്ടു മുതല്‍ സ്‌കൂളുകളിലെത്തും. ജില്ലയില്‍ ആകെ 39, 486 കുട്ടികളാണ് എട്ടാം തരത്തിലുള്ളത്. സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം ക്ലാസുകള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍…
നെല്‍കൃഷിയുള്ള ജില്ലയെന്ന നിലയില്‍ കാര്‍ഷിക യന്ത്രങ്ങളുടെ ലഭ്യതയ്ക്കായി ശാശ്വതപരിഹാരം കാണണമെന്ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ പറഞ്ഞു. കൃഷി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ മോണിറ്ററിംഗ്, അവലോകനം എന്നിവയ്ക്കായി സംഘടിപ്പിച്ച ജില്ലാ കാര്‍ഷിക വികസന സമിതി…
കല്‍പ്പാത്തി രഥോത്സവം: സര്‍ക്കാര്‍ നിര്‍ദേശത്തിലുള്ള ആക്ഷന്‍ പ്ലാനില്‍ എട്ടിന് ഡി.ഡി.എം.എ ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കും കല്‍പ്പാത്തി രഥോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം അടിസ്ഥാനമാക്കി ആക്ഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞദിവസം…
369 പേർക്ക് രോഗമുക്തി പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 05) 234 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 27 പേര്‍, ഉറവിടം അറിയാതെ…
കുഴല്‍മന്ദം ഗവ. ഐ.ടി.ഐയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ നവംബര്‍ എട്ടിന് വൈകീട്ട് മൂന്നിനകം ഐ.ടി.ഐ.യിലെത്തി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 295888.
മലപ്പുറം ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബി.എ മലയാളം (എല്‍.സി - 1), ബി.എ അറബിക് (സ്പോര്‍ട്സ്), ബി.എ ഉറുദു (പി.എച്ച് - 2, ഒ.ബി.എച്ച് - 1, ലക്ഷദ്വീപ് - 1, ബി.കോം…
